Daily Archives: September 22, 2018
എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക് നീതി സ്‌റ്റോര്‍ ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു
എടതിരിഞ്ഞി-എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നീതി സ്‌റ്റോര്‍ ഉദ്ഘാടനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കൈമാറലും നടന്നു.പടിയൂര്‍ വളവനങ്ങാടി സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട എം. എല്‍...
കാറളം വി .എച്ച് .എസ് .എസ് സ്‌കൂളില്‍ സ്‌കൂള്‍ പൗള്‍ട്രി ക്ലബ് ഉദ്ഘാടനവും മുട്ടക്കോഴി വിതരണവും സംഘടിപ്പിച്ചു
കാറളം-മൃഗസംരക്ഷണ വകുപ്പിന്റെയും കാറളം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ കാറളം വി .എച്ച് .എസ് .എസ് സ്‌കൂളില്‍ സ്‌കൂള്‍ പൗള്‍ട്രി ക്ലബ് ഉദ്ഘാടനവും മുട്ടക്കോഴി വിതരണ പദ്ധതിക്കും തുടക്കമായി.സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട എം...
ഡോ. എ.എന്‍. ഗീതയ്ക്ക് അവിട്ടത്തൂര്‍ പൗരാവലി സ്വീകരണം നല്‍കി
അവിട്ടത്തൂര്‍: ഡോക്ടറേറ്റ് നേടിയ എ.എന്‍.ഗീതക്ക് അവിട്ടത്തൂര്‍ പൗരാവലി സ്വീകരണം നല്‍കി. അവിട്ടത്തൂര്‍ മഹാദേവക്ഷേത്രം ശ്രീരുദ്രം ഹാളില്‍ നടന്ന ചടങ്ങില്‍ മാടമ്പ് കുഞ്ഞുക്കുട്ടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാല പ്രോ. വൈസ്...
കേരളത്തെ പ്രളയത്തിലാക്കിയത് കേരളസര്‍ക്കാരെന്നാരോപിച്ച് ബി .ജെ .പി ധര്‍ണ്ണ
കൊറ്റനെല്ലൂര്‍-കേരളത്തെ പ്രളയത്തിലാക്കിയത് കേരളസര്‍ക്കാരെന്നാരോപിച്ച് ബി .ജെ. പി ജനകീയ ധര്‍ണ്ണ സംഘടിപ്പിച്ചു.കൊറ്റനെല്ലൂര്‍ വില്ലേജ് ഓഫീസിനു മുമ്പില്‍ നടന്ന ധര്‍ണ്ണയില്‍ ബി ജെ പി മണ്ഡലം സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പാറയില്‍ മുഖ്യപ്രഭാഷണം നടത്തി.ബി. ജെ....
വാര്‍ഡ് കൗണ്‍സിലറുടെ അനാസ്ഥ -ജവഹര്‍ കോളനിയില്‍ അടിയന്തിര ധനസഹായം ഇനിയും ലഭിച്ചിട്ടില്ല
ഇരിങ്ങാലക്കുട-പ്രളയക്കെടുതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അടിയന്തിര ധനസഹായം വാര്‍ഡ് കൗണ്‍സിലറുടെ അനാസ്ഥ മൂലം ഇനിയും ലഭ്യമായില്ലെന്ന് ഇരിങ്ങാലക്കുട നഗരസഭ ജവഹര്‍ കോളനിയിലെ കുടുബങ്ങള്‍ .പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ജവഹര്‍ കോളനിയിലെ...
ചികിത്സാ സഹായ നിധി ഉദാരമതികളുടെ സഹായം തേടുന്നു
നെന്മണിക്കര പഞ്ചായത്ത് 9-ാം വാര്‍ഡില്‍ പാഴായി പ്രദേശത്ത് താമസിക്കുന്ന അയ്യഞ്ചിറ വേലുണ്ണി മകന്‍ സുരേന്ദ്രന്‍ ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ദീര്‍ഘ നാളായി ചികിത്സയിലാണ് .കരള്‍ മാറ്റിവയ്ക്കാതെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍...