25.9 C
Irinjālakuda
Sunday, December 15, 2024

Daily Archives: July 22, 2018

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നാലമ്പല ദര്‍ശനത്തോടനുബന്ധിച്ച് തിരക്കേറുന്നു

ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നാലമ്പല ദര്‍ശനത്തോടനുബന്ധിച്ച് തിരക്കേറുന്നു.നാലമ്പല ദര്‍ശനമാരംഭിച്ചിട്ടുള്ള ആദ്യ ഞായറാഴ്ചയില്‍ ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദര്‍ശനത്തിനായി വന്നത് .ദര്‍ശനം സുഗമമാക്കാന്‍ വിപുലമായ സജ്ഞീകരണങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത് .ക്ഷേത്ര പരിസരത്ത് ഭക്തജനങ്ങള്‍ക്കായി സേവാ ഭാരതിയുടെ...

ഇരിഞ്ഞാലക്കുട ടൗണ്‍ ലോക്കല്‍ കമ്മിറ്റി തല -പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടിംഗ് സി അച്യുതമേനോന്‍ സ്മാരക മന്ദിരത്തില്‍ നടന്നു

ഇരിഞ്ഞാലക്കുട :ഇരിഞ്ഞാലക്കുട ടൗണ്‍ ലോക്കല്‍ കമ്മിറ്റി തല -പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടിംഗ് സി അച്യുതമേനോന്‍ സ്മാരക മന്ദിരത്തില്‍ നടന്നു.ഇരിഞ്ഞാലക്കുട-സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ സഖാവ് :എ. കെ. ചന്ദ്രന്‍ റിപ്പോര്‍ട്ടിങ് നിര്‍വഹിച്ചു. ലോക്കല്‍ കമ്മിറ്റി...

ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍ വാര്‍ഷിക പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍ വാര്‍ഷിക പൊതുയോഗം ഇരിങ്ങാലക്കുട രൂപത പി.ആര്‍.ഒ. ഫാദര്‍ ജോമി തോട്ടിയാന്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് പി.ടി.ജോര്‍ജ് അധ്യക്ഷത വഹിച്ചു. ലിസി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍...

വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ നായകള്‍ക്ക് സുമനസ്സുകളുടെ കരുണയാല്‍ പുനര്‍ജന്മം

ഇരിങ്ങാലക്കുട : കനത്ത മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ നായകള്‍ക്ക് സുമനസ്സുകളുടെ കരുണയാല്‍ പുനര്‍ജന്മം. മുത്രത്തിക്കര കിണര്‍ സ്റ്റോപ്പിന് സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ കോഴിഫാമിലെ പണിക്കാരായ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉപേക്ഷിച്ച് പോയ ഒരു തള്ള പട്ടിയും...

ജൂലായ് 23 മുതല്‍ തൊഴില്‍രഹിത വേതനം വിതരണം ചെയ്യും

ഇരിങ്ങാലക്കുട- 2017 ആഗസ്റ്റ് മുതല്‍ 2018 മാര്‍ച്ച് വരെയുള്ള 8 മാസങ്ങളിലെ തൊഴില്‍രഹിത വേതനം ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്നും 2018 ജൂലായ് 23,24 തിയ്യതികളില്‍ രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് 3 മണി...

കാട്ടുങ്ങച്ചിറ ലിസ്യു ഐ ടി ഇ യില്‍ അധ്യാപകരക്ഷാകര്‍ത്ത്യയോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- കാട്ടുങ്ങച്ചിറ ലിസ്യു ഐ .ടി ഇ യില്‍ 2018-19 അധ്യയന വര്‍ഷത്തെ പി ടി .എ ജനറല്‍ ബോഡി യോഗം ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ റവ.ഡോ. നെവിന്‍ ആട്ടോക്കാരന്‍ ഉദ്ഘാടനം ചെയ്തു.പി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe