30.9 C
Irinjālakuda
Friday, November 15, 2024

Daily Archives: July 18, 2018

മുരിയാട് കായലില്‍ യുവാവ് തോണിയില്‍ നിന്ന് കുഴഞ്ഞ് വീണ് മരിച്ചു.

ഇരിങ്ങാലക്കുട: മുരിയാട് കായലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തോണിയില്‍ സഞ്ചരിക്കവേ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.പുല്ലൂര്‍ സ്വദേശി ഗിരിജന്‍ മകന്‍ അനീഷ് വെട്ടിയാട്ടീല്‍ (27) ആണ് വെള്ളത്തില്‍ വീണ് മരിച്ചത്. മുന്‍ പഞ്ചായത്തംഗം രജനീ അമ്മയാണ്...

വെള്ളാങ്ങല്ലൂര്‍ താണിയത്തുകുന്ന് കോളനിയില്‍ കുന്നിടിഞ്ഞു

വെള്ളാങ്ങല്ലൂര്‍: താണിയത്തുകുന്ന് കോളനിയില്‍ വീടിന് പുറകിലേക്ക് മണ്ണിടിഞ്ഞു വീണു. ചൊവ്വാഴ്ച രാത്രി തൈപറമ്പില്‍ സഫിയ സുബൈറിന്റെ വീടിന്റെ പുറകുവശത്തേക്കാണ് മണ്ണിടിഞ്ഞത്. പ്രദേശത്തെ മറ്റു നാല് വീടുകള്‍ക്ക് കൂടി അപകട ഭീഷണി നിലവിലുണ്ട്. വിനയന്‍...

മോര്‍ച്ചറി നവീകരണം കൗണ്‍സില്‍ അറിയാതെ സ്വകാര്യ ട്രസ്റ്റിനെ ഏല്‍പ്പിച്ച നടപടിക്കെതിരെ ബി. ജെ. പിയും രണ്ട് കോണ്‍ഗ്രസ്സംഗങ്ങളും കൗണ്‍സിലില്‍...

ഇരിങ്ങാലക്കുട : ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറി നവീകരണം കൗണ്‍സില്‍ അറിയാതെ സ്വകാര്യ ട്രസ്റ്റിനെ ഏല്‍പ്പിച്ച നടപടിക്കെതിരെ ബി. ജെ. പിയും രണ്ട് കോണ്‍ഗ്രസ്സംഗങ്ങളും കൗണ്‍സിലില്‍ പ്രതിഷേധം അറിയിച്ചു.ബുധനാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ്...

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കൊരമ്പ് മൃദംഗ കളരിയുടെ സംഗീതസായാഹ്നം

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കര്‍ക്കിടകമാസത്തോടനുബന്ധിച്ച് കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ സംഗീതസായാഹ്നം അവതരിപ്പിച്ചു. മൃദംഗ മേളയും സംഗീതക്കച്ചേരിയും പ്രസ്തുത പരിപാടിയില്‍ അരങ്ങേറി. പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ മൃദംഗമേളയില്‍ അണിനിരന്നു. ദിവ്യമണികണ്ഠന്‍, വൈക്കം അനില്‍കുമാര്‍...

അഭിമന്യൂവിന്റെ ഓര്‍മ്മക്കായുള്ള മഹാരാജാസ് ലൈബ്രറിയിലേക്ക് രാമനാഥന്‍ മാസ്റ്ററുടെ പുസ്തക ശേഖരം

ഇരിങ്ങാലക്കുട : വര്‍ഗ്ഗിയ തീവ്രവാദികളാല്‍ കൊല്ലപ്പെട്ട അഭിമന്യൂവിന്റെ നാട്ടിലെ പുസ്തകശാലയിലേക്ക് ഇരിങ്ങാലക്കുടയിലെ സംസ്‌കാരിക പ്രതിഭ കെ വി രാമനാഥന്‍ മാസ്റ്റര്‍ എഴുതിയ 10 പുസ്തകങ്ങള്‍ സമ്മാനിച്ചു. ഗ്രന്ഥശാലാ സംഘവും പുരോഗമന കലാസാഹിത്യ സംഘം...

കൂനക്കാംപ്പിള്ളി കുഞ്ഞിരാമന്‍ മകന്‍ ശ്രീധരന്‍ (85) നിര്യാതനായി

എടക്കുളം : കൂനക്കാംപ്പിള്ളി കുഞ്ഞിരാമന്‍ മകന്‍ ശ്രീധരന്‍ (85) നിര്യാതനായി .സംസ്‌ക്കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് സ്വവസതിയില്‍ .ഭാര്യ ഭാര്‍ഗവി ,മക്കള്‍ : ജലജ, ഷൈലജ ,ഹരീഷ് .മരുമക്കള്‍ : ജനാര്‍ദ്ദനന്‍...

പെയ്‌തൊഴിയാതെ കാലവര്‍ഷം : ദുരിതകയത്തിലായി ജനങ്ങള്‍ വീടുകളൊഴിയുന്നു

ഇരിങ്ങാലക്കുട : കാലവര്‍ഷം കനത്തതോടെ നാശനഷ്ടങ്ങളും വെളളക്കെട്ടിനേയും തുടര്‍ന്ന് മുകുന്ദപുരം താലൂക്കില്‍ 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 125 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 400 ഓളം പേരാണ് വിവിധ ക്യാമ്പുകളില്‍ ഉള്ളതെന്നും മുകുന്ദപുരം തഹസില്‍ദാര്‍...

പി ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റമ്പിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്കാശുപത്രി മോര്‍ച്ചറി നവീകരണം ആരംഭിച്ചു.

ഇരിങ്ങാലക്കുട : വിവാദങ്ങള്‍ക്കവസാനം ഇരിങ്ങാലക്കുട താലൂക്കാശുപത്രി മോര്‍ച്ചറി നവീകരണം ആരംഭിച്ചു.പി ആര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റമ്പിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എം എല്‍ എ പ്രൊഫ. കെ...

സാങ്കേതിക വിദ്യയുടെ അത്ഭുതലോകത്തേയ്ക്ക് വയോദ്ധികരെയും കൈപിടിച്ച് നടത്തിച്ച് ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്

ഇരിങ്ങാലക്കുട : മാറുന്ന കാലത്തിനൊപ്പം മുന്നേറാന്‍ മദ്ധ്യവയസ്‌ക്കരെ പ്രാപ്തരാക്കുവാനും, പുതുസാങ്കേതികവിദ്യകള്‍ പരിചയപെടുത്തുവാനും 'ജാലകം' എന്ന പദ്ധതിയുമായി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ കംമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി സംഘടനയായ 'കോഡ്' (CODE) .ക്രൈസ്റ്റ് കോളേജ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe