25.9 C
Irinjālakuda
Sunday, December 15, 2024

Daily Archives: July 16, 2018

*ഹര്‍ത്താലില്ല; പകരം കരിദിനം *

എസ്ഡിപിഐ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചതായി നേതാക്കള്‍ അറിയിച്ചു.എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ്...

സുമനസ്സുകളുടെ സഹായം തേടി ഒരു കുടുംബം

മുരിയാട് : പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ മഠത്തിക്കര നാരായണന്‍ മകന്‍ പ്രദീപ് രണ്ടര വര്‍ഷം മുന്‍പാണ് സണ്‍ഷൈഡിന് മുകളില്‍ നിന്നും ജോലി ചെയ്യുന്ന സമയത്ത് വീണ് പരിക്കേറ്റത്.അപകടത്തെ തുടര്‍ന്ന് അരയ്ക്ക് താഴെ...

‘നവമാധ്യമങ്ങള്‍ക്ക് സമൂഹത്തില്‍ സ്വാധീനം ചെലുത്താനാകും” – എം പി സുരേന്ദ്രന്‍

ഇരിങ്ങാലക്കുട : 'ഫേസ് ബുക്കും' 'വാട്ട്‌സ് അപ്പും' പോലെയുള്ള സോഷ്യല്‍ മീഡിയകള്‍ക്ക് നമ്മുടെ സമൂഹത്തില്‍ കാര്യമായ സ്വാധീനം ചെലുത്താനാവുമെന്ന് 'മാതൃഭൂമി ടി വി' ചാനലിന്റെ പ്രോഗ്രാം തലവനും, കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ എം...

നാലമ്പല തീര്‍ത്ഥാടനം ഇരിങ്ങാലക്കുടയില്‍ നിന്ന് കെ എസ് ആര്‍ ട്ടി സി സ്‌പെഷല്‍ സര്‍വ്വീസ് ആരംഭിച്ചു.

ഇരിങ്ങാലക്കുട : നാലമ്പല തീര്‍ത്ഥാടനതോടനുബന്ധിച്ച് ഇരിങ്ങാലക്കുടയില്‍ നിന്ന് സ്‌പെഷല്‍ സര്‍വ്വീസ് ആരംഭിച്ചു.രാവിലെ 6 നും 6.30നും ആണ് രണ്ട് ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്.തിരക്കനുസരിച്ച് അവധി ദിവസങ്ങളില്‍ ഒരു ബസ് അധികമായും സര്‍വ്വീസ് നടത്തുന്ന...

അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും ആനയൂട്ടും നടത്തി.

അവിട്ടത്തൂര്‍ : മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ആനയൂട്ടും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു.സഹസ്രകുംഭാഭിഷേകം,മഹാരുദ്രഭിഷേകം,പ്രസാദ ഊട്ട്,പുഷ്പാഭിഷേകം,മേജര്‍ സെറ്റ് പഞ്ചവാദ്യം എന്നിവ നടന്നു.ഗജപൂജ,ആനയൂട്ടിന് കിരണ്‍ നാരായണന്‍കുട്ടി,കൂടല്‍മാണിക്യം മേഘാര്‍ജ്ജുനന്‍.ശാരങ്കപാണി എന്നി ആനകള്‍ പങ്കെടുത്തു.ക്ഷേത്രം തന്ത്രിമാരായ വടക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍...

‘വട്ടവടയ്‌ക്കൊരു പുസ്തകവണ്ടി’ ഇരിങ്ങാലക്കുടയില്‍ 18 ന് എത്തിച്ചേരും

ഇരിങ്ങാലക്കുട: വര്‍ഗ്ഗീയ വാദികളാല്‍ കൊലചെയ്യപ്പെട്ട അഭിന്യൂവിന്റെ ജന്മനാട്ടില്‍ സ്ഥാപിക്കുന്ന വായനശാലയിലേക്ക് പുസ്തകം ശേഖരിക്കുന്നതിനു ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന'വട്ടവടയ്‌ക്കൊരു പുസ്തകവണ്ടി' മുകുന്ദപുരം താലൂക്കിലെ കിഴുത്താനിയില്‍ 18 ബുധനാഴ്ച ഉച്ചക്ക് 12.30നു എത്തിച്ചേരും.തുടര്‍ന്ന് 1മണിക്ക്...

കീരന്‍ തുളുവത്ത് ജോസഫ് മകന്‍ ജെയിംസ് നിര്യാതനായി (59)

ആളൂര്‍- കീരന്‍ തുളുവത്ത് ജോസഫ് മകന്‍ ജെയിംസ് നിര്യാതനായി (59).സംസ്‌ക്കാരം 16.07.2018 വൈകീട്ട് 4.30 ന് ആളൂര്‍ പ്രസാദവരനാഥ ദേവാലയ സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും . ഭാര്യ - റോസിലി ജെയിംസ് മക്കള്‍- ജെസ്‌ന,റെയ്‌ന ,ജെനി മരുമക്കള്‍...

ശക്തമായ കാറ്റിലും മഴയിലും കാറളത്ത് വീട് തകര്‍ന്നു

കാറളം-ഞായറാഴ്ച പുലര്‍ച്ചെ കാറളം പ്രദേശത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറളം മാവേലി സ്റ്റോറിനു സമീപം താമസിക്കുന്ന പറപ്പിള്ളി വീട്ടില്‍ വേണുഗോപാലിന്റെ വീടിന്റെ മേല്‍ക്കൂരയിലേക്ക് തെങ്ങ് കടപുഴകി വീണ് വീട് പൂര്‍ണ്ണമായി തകര്‍ന്നു.ആര്‍ക്കും പരിക്കുകളില്ല  

ശക്തമായ മഴയിലും കാറ്റിലും ചെമ്മണ്ടയില്‍ വീട് തകര്‍ന്നു വീണു

ചെമ്മണ്ട:ഒരാഴ്ചയായി തുടരുന്ന കാറ്റും മഴയും വരുത്തുന്ന നാശനഷ്ടങ്ങള്‍ തുടരുന്നു. ഞായറാഴ്ച്ചയിലെ ശക്തമായ മഴയിലും കാറ്റിലും ചെമ്മണ്ട തൈവളപ്പില്‍ ഷീജ ഷാജന്റെ വീട് തകര്‍ന്നു വീണു. സംഭവം നടക്കുന്ന സമയത്ത് രണ്ട് പേരും തൊട്ടടുത്ത...

ജീവനിയുടെ സൗജന്യ കര്‍ക്കടക ഔഷധ കഞ്ഞിക്കുട്ട് വിതരണം ചെയ്തു

ആറാട്ടുപുഴ: ആയുര്‍വേദത്തിന്റെ അനന്ത സാദ്ധ്യതകള്‍ സാധാരണക്കാര്‍ക്ക് പ്രാപ്തമാക്കുന്നതിനു വേണ്ടിയുള്ള ജീവനിയുടെ പ്രയാണത്തിന്റെ ഭാഗമായി തൃശ്ശൂര്‍ തൈക്കാട്ട് മൂസ്വക എസ് എന്‍ എ ഔഷധ ശാലയുടേയും ജീവനിയുടേയും സംയുക്താഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ 8 മുതല്‍...

ആറാട്ടുപുഴ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ഭക്തി സാന്ദ്രമായി ആഘോഷിച്ചു.

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഭക്തിയുടെ നിറവില്‍ ആഘോഷിച്ചു. രാവിലെ 5 ന് താന്ത്രികചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് ചുറ്റുവിളക്ക്.തൃശ്ശൂര്‍ രാമകൃഷ്ണന്‍ മാസ്റ്ററും സംഘവും അവതരിപ്പിച്ച പഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെയാണ് പതിനാറാമത് ശ്രീശാസ്താ സംഗീതോത്സവത്തിന്...

യുവജനതാദള്‍ സാണ്ടര്‍ കെ.തോമാസ് അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട-യുവജനതാദള്‍ സാണ്ടര്‍ കെ.തോമാസ് അനുസ്മരണം നടത്തി .സാണ്ടര്‍ കെ.തോമാസ് സോഷ്യലിസം യഥാര്‍ത്ഥ ജീവിതത്തില്‍ പകര്‍ത്തിയ നേതാവിയിരുന്നുവെന്ന് ജനതാദള്‍ (LJD) ജില്ലാ പ്രസിഡണ്ട് യൂജിന്‍ മോറേലി പറഞ്ഞു.യുവജനതാദള്‍ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം...

കേരള കര്‍ഷകസംഘം പ്രധാനമന്ത്രിക്ക് ഭീമഹര്‍ജി നല്‍കുന്നതിന്റെ ഭാഗമായി ഒപ്പുകള്‍ ഏറ്റുവാങ്ങി.

ഇരിങ്ങാലക്കുട -കാര്‍ഷിക കടങ്ങള്‍ റദ്ദാക്കുക, ഉല്പന്നങ്ങള്‍ക്ക് ഉല്പാദനചെലവിന്റെ ഒന്നര മടങ്ങ് തറവില ഉറപ്പാക്കുക, കര്‍ഷക ആത്മഹത്യ തടയുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വെള്ളം വൈദ്യുതി വിള ഇന്‍ഷ്വറന്‍സ് പരിരക്ഷാ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുക,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe