Daily Archives: July 14, 2018
സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ ഉറച്ചശബ്ദമായിരുന്നു ഡേവീസ് തെക്കേക്കര : കെ.രാധാകൃഷ്ണന്‍
ആനന്ദപുരം : നവയുഗ മാധ്യമമായ സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഉറച്ച ശബ്ദമായിരുന്നു ഡേവീസ് തെക്കേക്കര എന്നും പാര്‍ട്ടിയെ പരിപോക്ഷിപ്പിക്കുന്നതിന് ഡേവീസ് തെക്കേക്കരയുടെ സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ ഏറെ സഹായകരമായിരുന്നുവെന്നും മുന്‍ നിയമസഭാസ്പീക്കറും...
‘പ്രകൃതി സംരക്ഷണത്തിലൂടെ ആരോഗ്യപരിരക്ഷ’ പുനര്‍ജ്ജനി 2018 കാട്ടൂരില്‍ തുടക്കമായി.
കാട്ടൂര്‍ : 'പ്രകൃതി സംരക്ഷണത്തിലൂടെ ആരോഗ്യപരിരക്ഷ' എന്ന സന്ദേശം ഉയര്‍ത്തിപിടിച്ച് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്,കുടുംബശ്രീ,സന്നദ്ധ സംഘടനകള്‍,വിവിധ വകുപ്പുകള്‍,എന്‍ എസ് എസ് എന്നിയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ്ണ ശുചിത്വ പരിപാടി പുനര്‍ജ്ജനി 2018 കാട്ടൂരില്‍ തുടക്കമായി.പഴയകാല...
കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി അവാര്‍ഡ് ദാനം നടത്തി.
ഇരിങ്ങാലക്കുട : കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഇരിങ്ങാലക്കുട ടൌണ്‍ ബാങ്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ SSLC അവാര്‍ഡ് ദാനം നടത്തി.
ടൌണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ്ദാനം KPCC ജനറല്‍ സെക്രട്ടറിയും ടൌണ്‍...
അഭിമന്യുവിന് സര്‍ദാറിന്റെ ജന്മഗൃഹത്തില്‍ നിന്നും പുസ്തക പ്രണാമം.
ഇരിങ്ങാലക്കുട: അഭിമന്യൂവിന് ഇന്ത്യന്‍ റിപ്പബ്‌ളിക്കിലെ ആദ്യ രക്തസാക്ഷി സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ ജന്മഗൃഹത്തില്‍ നിന്നും പുസ്തകപ്രണാമം. രക്തസാക്ഷി അഭിമന്യുവിന്റെ ജന്മദേശമായ വട്ടവടയില്‍ തുടങ്ങുന്ന വായനശാല്യ്ക്കുവേണ്ടി ലൈബ്രറി കൗണ്‍സില്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സമാഹരിക്കുന്ന പുസ്തക...
റവ. ഡോ. ജോര്‍ജ് പാലമറ്റത്തിന് യാത്രയയപ്പ് നല്‍കി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മാളയിലെ ജീസസ് ട്രെയിനിംഗ് കോളജിലെ പ്രിന്‍സിപ്പല്‍ റവ. ഡോ. ജോര്‍ജ് പാലമറ്റത്തിന് യാത്രയയപ്പ് നല്‍കി. പതിനൊന്ന് വര്‍ഷക്കാലം കോളജ് പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ച ഫാ....
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സ്വന്തം ചിലവിൽ വൃത്തിയാക്കി റെയിൽവേ ഉദ്യോഗസ്ഥൻ മാതൃകയായി.
കല്ലേറ്റുംകര : നാളുകളായി ദുർഗന്ധംവമിച്ച് വൃത്തിഹീനമായി യാത്രക്കാർക്ക് കാൽനടയായി പോലും സഞ്ചരിക്കാൻ സാധിക്കാതെ ചെളിക്കുണ്ടായി മാറിയ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിലെ പ്രധാന വഴിയും വാഹന പാർക്കിംഗ് സ്ഥലവും റെയിൽവേ ചീഫ് റിസർവേഷൻ സൂപ്പർവൈസർ...
‘സ്ത്രീകളുടെ മാനസിക പ്രശ്‌നങ്ങളും ഹോമിയോപ്പതിയും’ – ശില്പശാല സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട: പട്ടേപ്പാടം താഷ്‌ക്കന്റ് ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ 'സ്ത്രീകളുടെ മാനസിക പ്രശ്‌നങ്ങളും ഹോമിയോപ്പതിയും' എന്ന വിഷയത്തില്‍ ബോധവല്ക്കരണ ശില്പശാല സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ്പ്രസിഡന്റുമായ നളിനി ബാലകൃഷണന്‍...
ക്രെസ്റ്റ് എഞ്ചിനീയറംങ്ങ് കോളേജില്‍ വേള്‍ഡ് കപ്പ് ഷൂട്ട് ഔട്ട് മത്സരം
ഇരിങ്ങാലക്കുട : ക്രെസ്റ്റ് എഞ്ചിനീയറംങ്ങ് കോളേജില്‍ വേള്‍ഡ് കപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു.അദ്ധ്യപകരും വിദ്യാര്‍ത്ഥികളുമായി 4 ടീമുകള്‍ പങ്കെടുത്തു.ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിള്ളി ഷൂട്ട് ഔട്ട് ഉദ്ഘാടനം ചെയ്തു.ഒരു ഗോള്‍ ഒരു മാവ് പദ്ധതിയുടെ...
ആണ്ടുബലി കുളങ്ങര ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം
നടവരമ്പ് : ആണ്ടുബലി കുളങ്ങര ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം നടന്നു.രാവിലെ മഹാ ഗണപതി ഹോമം, അധിവാസം വിടര്‍ത്തി പൂജ, പരികലശം ആടി പൂജ, അഷ്ട ബന്ധ ലേപനം, ബ്രഹ്മ...