25.9 C
Irinjālakuda
Sunday, December 15, 2024

Daily Archives: July 10, 2018

ഇരിങ്ങാലക്കുട രൂപത പ്രഥമ ബിഷപ് മാര്‍ ജയിംസ് പഴയാറ്റിലിന്റെ രണ്ടാം ചരമ വാര്‍ഷികം ആചരിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ രണ്ടാം ചരമ വാര്‍ഷികം  സെന്റ് തോമസ് കത്തീഡ്രലില്‍ ആചരിച്ചു. വൈകിട്ട് അഞ്ചിന്  ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍...

എസ് ഡി പി ഐ വര്‍ഗ്ഗീയതക്കെതിരെ സി പി എം ഏരിയ കമ്മിയുടെ പ്രതിഷേധ കൂട്ടായ്മ്മ

ഇരിങ്ങാലക്കുട : എസ് ഡി പി ഐ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ സി പി ഐ(എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചു.ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. ആര്‍ ബിന്ദു കൂട്ടായ്മ്മ ഉദ്ഘാടനം...

ബാങ്ക് ജീവനക്കാരനായ കൂട്ടാല രാമകൃഷ്ണന്‍ മകന്‍ ശിവന്‍ (47) അന്തരിച്ചു.

പൊറത്തിശ്ശേരി : ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കൂട്ടാല രാമകൃഷ്ണന്‍ മകന്‍ ശിവന്‍ (47) അന്തരിച്ചു. സംസ്‌ക്കാരം ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക്. അമ്മ : മാധവി. സഹോദരങ്ങള്‍: കുമാരി, ബിന്ദു....

പാറേക്കാട്ട് പരേതനായ മാധവന്‍ ഭാര്യ ജാനകി (91) വയസ്സ് നിര്യാതയായി.

മൂര്‍ക്കനാട് : പാറേക്കാട്ട് പരേതനായ മാധവന്‍ ഭാര്യ ജാനകി (91) വയസ്സ് നിര്യാതയായി. മക്കള്‍ വത്സലന്‍ ഗിരിജന്‍, സുതന്‍ (പൊറത്തിശ്ശേരി ക്ഷീരസംഘം പ്രസിഡണ്ട് & സി.പി.ഐ.എം. ലോക്കല്‍ കമ്മിറ്റി അംഗം), അംബുജന്‍, സതീഷ്,...

ക്രൈസ്റ്റ് എഞ്ചിനീയറിംങ്ങ് കോളേജില്‍ വേള്‍ഡ് കപ്പ് ഡിബേറ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംങ്ങിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംങ്ങ് വിഭാഗം രൂപികരിച്ച ടോക്കത്തോണ്‍ ക്ലബിന്റെ അഭിമുഖ്യത്തില്‍ ' വേള്‍ഡ് കപ്പ് ഇന്ത്യയുടെ ഒരു വിദൂര സ്വപ്നം' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.'സ്പീക്ക്...

‘ഹൃദയപൂര്‍വ്വം’ ഡി വൈ എഫ് ഐയുടെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഉച്ചഭക്ഷണ വിതരണത്തിന് ഒരു വയസ്.

ഇരിങ്ങാലക്കുട : വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നടത്തിവരുന്ന 'ഹൃദയപൂര്‍വ്വം' ഉച്ചഭക്ഷണ വിതരണത്തിന് ഒരു വയസ് തികഞ്ഞു.വിശക്കുന്നവന് ജാതിയും മതവും രാഷ്ട്രിയവും...

ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിന് മുന്നില്‍ കൂട്ട ഉപവാസം

ഇരിങ്ങാലക്കുട : സി എസ് ഐ നടപ്പിലാക്കുന്നതുമായി ബദ്ധപ്പെട്ട് ഗുരുതരമായ പ്രശ്‌നങ്ങളാണ് നിലനിക്കുന്നതെന്നാരോപിച്ച് എന്‍ എഫ് പി ഇ ഇരിങ്ങാലക്കുട ഡിവിഷന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിന് മുന്നില്‍ കൂട്ട ഉപവാസം നടത്തി.രാവിലെ...

ഓള്‍ കേരള ബ്യൂട്ടീഷ്യന്‍സ് ഓര്‍ഗനൈസേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ഓള്‍ കേരള ബ്യൂട്ടീഷ്യന്‍സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരിക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരവ് സംഘടിപ്പിച്ചു.ഓര്‍ഗനൈസേഷന്‍ ജില്ല പ്രസിഡന്റ് എന്‍...

മഹിള അസോസിയേഷന്‍ ഇരിങ്ങാലക്കുട ഏരിയ കണ്‍വെന്‍ഷന്‍ നടന്നു

ഇരിങ്ങാലക്കുട : അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ഇരിങ്ങാലക്കുട ഏരിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ എസ് ആന്റ് എസ് ഹാളില്‍ വെച്ച് സംഘടിപ്പിച്ചു.സി പി ഐ(എം) ജില്ലാകമ്മിറ്റി അംഗം കെ ആര്‍ വിജയ കണ്‍വെന്‍ഷന്‍...

മമ്മുട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ വിജയാഘോഷം ചെമ്പകശേരി സിനിമാസില്‍ വെച്ചു നടന്നു

ഇരിങ്ങാലക്കുട: മമ്മുട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ ഇന്റര്‍നാഷ്ണല്‍ ഇരിങ്ങാലക്കുട സബ്ബ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മമ്മുട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ വിജയാഘോഷം ചെമ്പകശേരി സിനിമാസില്‍ വെച്ചു നടന്നു. കൗണ്‍സിലര്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. സിനിമയുടെ...

മമ്മുട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ വിജയാഘോഷം ചെമ്പകശേരി സിനിമാസില്‍ വെച്ചു നടന്നു

ഇരിങ്ങാലക്കുട: മമ്മുട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ ഇന്റര്‍നാഷ്ണല്‍ ഇരിങ്ങാലക്കുട സബ്ബ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മമ്മുട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ വിജയാഘോഷം ചെമ്പകശേരി സിനിമാസില്‍ വെച്ചു നടന്നു. കൗണ്‍സിലര്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. സിനിമയുടെ...

മിഴി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സമാപന സമ്മേളനം വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

വെള്ളാങ്ങല്ലൂര്‍: കരൂപ്പടന്ന ഗ്രാമീണ വായനശാല ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടത്തി .പത്ത് മിനിറ്റ്, മുപ്പത് മിനിറ്റ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. എന്‍ട്രി ലഭിച്ച 70 -ല്‍ അധികം ചിത്രങ്ങളില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe