Daily Archives: July 8, 2018
ആനന്ദപുരം CHC യിൽ കിടത്തി ചികിൽസ ആരംഭിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.
മുരിയാട്: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആനന്ദപുരം CHC യിൽ കിടത്തി ചികിൽസ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും ആനന്ദപുരം പൗരപ്രമുഖരുടേയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും സാമൂഹ്യ പ്രവർത്തകരുടെയും ഒരു വിപുലമായ സംഘാടക സമിതി...
ഇരിങ്ങാലക്കുടയിൽ ട്രാൻസ്പീപ്പിൾ മീറ്റ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ
ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാൻസ് പീപ്പിൾ മീറ്റ് സംഘടിപ്പിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി അഡ്വ.കെ.ആർ.വിജയ സംഗമം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ആർ.എൽ.ശ്രീലാൽ, പ്രസിഡണ്ട്...
പടിയൂർ മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ എം.എൽ എ യുടെ നേതൃത്വത്തിൽ യോഗം ചേരാൻ തീരുമാനം
ഇരിങ്ങാലക്കുട:പടിയൂര്‍ പഞ്ചായത്തിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിന് ലൈനുകള്‍
സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കാട്ടൂര്‍ മേഖലയില്‍ നിലനില്‍ക്കുന്ന
പ്രശ്‌നങ്ങള്‍ക്ക് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ അടിയന്തിരപരിഹാരം
കാണണമെന്ന് താലൂക്ക് വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. മയക്കമുരുന്ന് മാഫിയകളുടെ
പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉദ്യോഗസ്ഥരും പൊതുജനങ്ങളും നിരന്തരം ജാഗ്രത
പുലര്‍ത്തണം. ബസ്...
കൂടല്‍മാണിക്യം ഉത്സവം; ഒരുക്കങ്ങള്‍ നേരത്തെയാക്കാനൊരുങ്ങി ദേവസ്വം
ഇരിങ്ങാലക്കുട: അടുത്തവര്‍ഷം തൃശ്ശൂര്‍ പൂരത്തിന് മുമ്പ് കൂടല്‍മാണിക്യം ഉത്സവം എത്തുന്നുവെന്ന വാര്‍ത്ത ഉത്സവപ്രേമികളില്‍ ആകാംക്ഷയും ആശങ്കയും സൃഷ്ടിക്കുമ്പോള്‍ ഒരുക്കങ്ങള്‍ നേരത്തെയാക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവസ്വം. ദേവസ്വം തന്ത്രി പ്രതിനിധി എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ് കഴിഞ്ഞ...
ഊരകം പള്ളിയിൽ സ്മാർട്ട് ക്ലാസ് റൂം സമർപ്പിച്ചു
പുല്ലൂർ: ഊരകം സെന്റ് ജോസഫ്സ് പള്ളിയിൽ വിദ്യാർഥികൾക്കായി സ്മാർട്ട് ക്ലാസ് റൂം സമർപ്പണം നടത്തി. ശതോത്തര സുവർണ ജൂബിലിയാഘോഷ സ്മാരകമായി നിർമിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ...
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ആറും പത്തും വാര്‍ഡുകളില്‍ യോഗ പരിശീലനക്ലാസ് സംഘടിപ്പിച്ചു
മാടായിക്കോണം -ദേശീയ ആരോഗ്യ മിഷന്‍ നിര്‍ദേശപ്രകാരം ഓരോ വാര്‍ഡിലും യോഗ പരിശീലനം നടത്തുന്നതിന്റെ ഭാഗമായി ആറും പത്തും വാര്‍ഡുകളിലെ യോഗ പരിശീലനക്ലാസ് മാടായിക്കോണം ഗവണ്മെന്റ് യു പി സ്‌കൂളില്‍ വെച്ച് നടത്തി. വാര്‍ഡ്...