Daily Archives: July 6, 2018
ഇരിങ്ങാലക്കുട ജയില്‍ അന്തേവാസികളുടെ യോഗ പരീശിലനം സമാപിച്ചു
ഇരിങ്ങാലക്കുട : ജയില്‍ അന്തേവാസികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി അമൃതാനന്ദമയി മഠത്തിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട സബ് ജയിലില്‍ മൂന്ന് ദിവസമായി നടന്നുവന്നിരുന്ന അമൃതയോഗ-ധ്യാന പരിശീലനത്തിന് സമാപനമായി.ജയില്‍ സുപ്രണ്ട് രാജു എബ്രഹാം അദ്ധ്യക്ഷത വഹിച്ച...
ജാതീയ അസമത്വത്തിനെതിരെയുള്ള പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുഖ്യപങ്ക് വഹിച്ചിരുന്നു ; എം എ ബേബി
ഇരിങ്ങാലക്കുട : കേരളത്തില്‍ നിലനിന്നിരുന്ന ജാതീയ അസമത്വങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ കമ്മൂണിസ്റ്റ് മന്വുവെസ്‌റ്റോ മുഖ്യപങ്ക് വഹിച്ചിരുന്നതായും അതിനായി പലരും രക്തസാക്ഷിത്വം വരിച്ചത് വിസ്മരിക്കരുതെന്നും കുട്ടന്‍കുളം സമരം പോലുള്ളവ അതിന് ഉദാഹരണങ്ങളാണെന്നും സി പി ഐ...
ജെ .സി. ഐ ഇരിങ്ങാലക്കുട 14-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ക്ലീന്‍ ഇരിങ്ങാലക്കുട ‘പദ്ധതിക്ക് തുടക്കമായി
ഇരിങ്ങാലക്കുട:ജെ .സി. ഐ ഇരിങ്ങാലക്കുടയുടെ 14-ാം വാര്‍ഷികം ജെ സി ഐ വേള്‍ഡ് കോണ്‍ഗ്രസ്സ് ഡയറക്ടര്‍ സ്റ്റാന്‍ലി ദേവസ്സി നിര്‍വ്വഹിച്ചു.ജെ സി ഐ പ്രസിഡന്റ് ലിഷോണ്‍ ജോസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ചാര്‍ട്ടര്‍...
ജീവനിയുടെ സൗജന്യ കര്‍ക്കടക ഔഷധക്കഞ്ഞിക്കുട്ട് വിതരണം 15ന്
ആറാട്ടുപുഴ: ആയുര്‍വേദത്തിന്റെ അനന്ത സാദ്ധ്യതകള്‍ സാധാരണക്കാര്‍ക്ക് പ്രാപ്തമാക്കുന്നതിനു വേണ്ടിയുള്ള ജീവനിയുടെ പ്രയാണത്തിന്റെ ഭാഗമായി തൃശ്ശൂര്‍ തൈക്കാട്ട് മൂസ്വക എസ. എന്‍. എ ഔഷധ ശാലയുടേയും ജീവനിയുടേയും സംയുക്താഭിമുഖ്യത്തില്‍ ജൂലൈ 15 ഞായറാഴ്ച രാവിലെ...
കേരളത്തിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കള്‍ച്ചറല്‍ ഷോക്ക് :ഡോ കെ ജി പൗലോസ്
ഇരിങ്ങാലക്കുട :ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു കള്‍ച്ചറല്‍ ഷോക്കാണ് ലഭിക്കുന്നതെന്നു ഡോ കെ ജി പൗലോസ് അഭിപ്രായപ്പെട്ടു.ഒരു സെന്‍സ് ഓഫ് ഡിഗ്നിറ്റി കേരളത്തിന്റെ സംസ്‌ക്കാരത്തിലുണ്ട് .അന്തസ്സോടെ ജീവിക്കാനുള്ള അവകാശം...
കെസിയ റോസ് ചിറ്റിലപ്പിള്ളിക്ക് ജന്മദിനാശംസകള്‍
കെസിയ റോസ് ചിറ്റിലപ്പിള്ളിക്ക് ജന്മദിനാശംസകള്‍
പടിയൂരിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോററ്റിയ്ക്ക് മുന്നില്‍ ധര്‍ണ്ണ
ഇരിങ്ങാലക്കുട : വര്‍ഷങ്ങളായി നീണ്ടു പോകുന്ന സമഗ്രകുടിവെള്ള പദ്ധതി നടപ്പിലാക്കി പഞ്ചായത്തിലെ അംബേദ്കര്‍ കോളനിയില്‍ കുടിവെള്ളവിതരണ കണക്ഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് എ ഐ വൈ എഫ് പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട വാട്ടര്‍...
ഇരിങ്ങാലക്കുടയില്‍ മകന് പകരം അച്ഛനെ വെട്ടികൊലപെടുത്തിയ കേസില്‍ പ്രതികളെ രക്ഷപെടാന്‍ സഹായിച്ചയാളും പിടിയില്‍
ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റ് പരിസരത്ത് ചുണ്ണാബ് ദേഹത്ത് വീണത് സംബദ്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ചെട്ടിപറമ്പ് കനാല്‍ ബേസ് കോളനിയില്‍ രാത്രി വീട്ടില്‍ കയറി മകന് പകരം അച്ഛനായ മൊന്തച്ചാലില്‍ വിജയന്‍ (58)...
2019 ല്‍ കൂടല്‍മാണിക്യം ഉത്സവം തൃശ്ശൂര്‍ പൂരത്തിന് മുമ്പെ
ഇരിങ്ങാലക്കുട: അടുത്തവര്‍ഷത്തെ കൂടല്‍മാണിക്യം ഉത്സവം തൃശ്ശൂര്‍ പൂരത്തിന് മുമ്പ് നടക്കും. കൂടല്‍മാണിക്യം ഉത്സവത്തോടെ ഒരുവര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപ്തിയാകുമെന്ന പഴമൊഴിയാണ് ഇതോടെ മാറിമറിയുന്നത്. 2019 ഏപ്രില്‍ 17ന് (മേടം മൂന്നിന്) കൊടിയേറി പത്ത് ദിവസത്തെ...
എസ് എന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനപക്ഷാചരണത്തോടനുബന്ധിച്ച് ബഷീര്‍ അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട-എസ് എന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനപക്ഷാചരണത്തോടനുബന്ധിച്ച് വിദ്യാരംഭം ക്ലബിന്റെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണം നടത്തി.ബഷീര്‍ അനുസ്മരണം ,വിദ്യാരംഗം കലാസാഹിത്യവേദി,വിവിധാ ഭാഷാ ക്ലബുകളുടെ ഉദ്ഘാടനം എന്നിവ സാവിത്രി ടീച്ചര്‍ നിര്‍വ്വഹിച്ചു.എസ് എന്‍ സ്‌കൂളുകളുടെ...
കാരുമാത്ര ഗവ: യു പി സ്‌കൂളും കരൂപ്പടന്ന ഗ്രാമീണ വായനശാലയും സംയുക്തമായി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു
കാരുമാത്ര: കാരുമാത്ര ഗവ: യു പി സ്‌കൂളും കരൂപ്പടന്ന ഗ്രാമീണ വായനശാലയും സംയുക്തമായി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണത്തില്‍ സാഹിത്യകാരന്‍ ഖാദര്‍ പട്ടേപ്പാടം അനുസ്മരണ പ്രഭാഷണം നടത്തി.എസ് എം സി ചെയര്‍മാന്‍...