Daily Archives: May 8, 2018
അവസരങ്ങളുടെ വാതായനങ്ങള്‍ തുറന്ന് ജ്യോതിസ് ടാലന്റ് ഫെസ്റ്റിന് നാളെ തുടക്കം
ഇരിങ്ങാലക്കുട : എസ് എസ് എല്‍ സി ,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പിന് മെയ് 9ന് ബുധനാഴ്ച്ച രാവിലെ 9.30ന് കാത്തലിക്ക് സെന്ററിലെ ജ്യോതിസ്...
ഊരകം പള്ളി കുടുംബസമ്മേളന വാര്‍ഷികം നടത്തി
ഊരകം : രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി ഊരകം പള്ളിയിലെ സെന്റ് സേവീയേഴ്‌സ് കുടുംബ സമ്മേളന യൂണിറ്റില്‍ വി.കുര്‍ബാനയും 25-ാം വാര്‍ഷികവും ആഘോഷിച്ചു.വി.ഫാ.ബെഞ്ചമിന്‍ ചിറയത്ത് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.പ്രസിഡന്റ് ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി...
ഇരിങ്ങാലക്കുട നഗരസഭയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഓഡിറ്റ് റിപ്പോര്‍ട്ട്.
ഇരിങ്ങാലക്കുട : നഗരസഭയിലെ നാലു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിരവധ ക്രമക്കേടുകളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നിയമവും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും ലംഘിച്ച് കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കിയതായും, വസ്തു നികുതി സംബന്ധിച്ച് രേഖകളും രജിസ്റ്ററുകളും പരിശോധനക്ക്...
ഇരിങ്ങാലക്കുട രൂപതാംഗം ഫാ.ജോര്‍ജ്ജ് കാളന്‍ നിര്യാതനായി.
ഇരിങ്ങാലക്കുട : രൂപതാംഗമായ ഫാ.ജോര്‍ജ്ജ് കാളന്‍ (76) ചൊവ്വാഴ്ച(08/05/2018) നിര്യാതനായി.വ്യാഴാഴ്ച (10/05/2018) 7.00am-7.30am ചാലക്കുടി സെന്റ് ജോസഫ് ഭവനിലും 8.00am-8.30am പുളിയിലകുന്ന് വിയാനി ഭവനിലും 9.30am-10.00am നെല്ലായില്‍ സഹോദരന്‍ കാളന്‍മാത്യു അന്തോണിയുടെ വസതിയിലും...
പിണറായി സര്‍ക്കാര്‍ സാക്ഷരകേരളത്തെ രാക്ഷസകേരളമാക്കി : എ.എന്‍.രാധാകൃഷ്ണന്‍
ഇരിങ്ങാലക്കുട : സാക്ഷരകേരളത്തെ പിണരായി സര്‍ക്കാര്‍ രാക്ഷസകേരളമാക്കിമാറ്റിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. പാലക്കാട് അട്ടപ്പാടിയിലെ കൊല്ലപ്പെട്ട മധുവിന്റെ വീട്ടില്‍നിന്ന് വരാപ്പുഴയില്‍ പോലീസ് റിമാന്റില്‍ മര്‍ദ്ദിച്ചു കൊന്ന ശ്രീജിത്തിന്റെ വീട്ടിലേക്ക്...
കണ്ണൂരിലെ അരും കൊലക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം.
ഇരിങ്ങാലക്കുട : മാഹി മുന്‍ കൗണ്‍സിലറും സി.പി.ഐ.(എം) പുള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ ബാബു കണ്ണി പൊയലിനെ തിങ്കളാഴ്ച വൈകീട്ട് മൃഗീയമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധപ്രകടനം നടത്തി. കണ്ണൂര്‍ ജില്ലയില്‍ വലിയ...
കൂടല്‍മാണിക്യം ഉല്‍സവം കഴിഞ്ഞ പൊതുനിരത്ത് ശുചീകരിച്ച് ഡി.വൈ.എഫ്.ഐ.
ഇരിങ്ങാലക്കുട : ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവല്‍' എന്ന സന്ദേശവുമായി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ചുവരുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്ത് ദിവസത്തെ കൂടല്‍മാണിക്യം ഉത്സവം കഴിഞ്ഞതിന് ശേഷം പൊതുനിരത്തില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങളും ചപ്പുചവറുകളും...
ഇരിങ്ങാലക്കുട ആല്‍ത്തറ പരിസരത്തേ ടൈല്‍സ് വിരിയ്ക്കല്‍ അപകടകെണിയാകുന്നു
ഇരിങ്ങാലക്കുട : നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡായ ഠാണ-ബസ് സ്റ്റാന്റ് റോഡിലെ പോസ്റ്റാഫീസിന് മുന്‍വശത്തായി ആല്‍ത്തറ പരിസരത്ത് റോഡിന് വീതികൂട്ടാന്‍ എന്ന പേരില്‍ നടത്തിയ ടൈല്‍സ് വിരിയ്ക്കല്‍ അപകട കെണിയാകുന്നു.ടൈല്‍സ് വിരിച്ച് രണ്ടാഴ്ച്ച...
ഗ്രോബാഗും ഇഞ്ചിവിത്തും വിതരണം ചെയ്തു
ഇരിങ്ങാലക്കുട : അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് എജന്റ് ഇരിങ്ങാലക്കുട ബ്ലോക്കിന് കീഴില്‍ രൂപികരിച്ച ജൈവകര്‍ഷക സമിതി അംഗങ്ങള്‍ക്ക് ഇഞ്ചി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രോബാഗും ഇഞ്ചി വിത്തും വിതരണം ചെയ്തു.കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍...
ആറാട്ടുനാളിലെ അക്ഷരശ്ലോക സദസ് പുനരാരംഭിച്ചു.
ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ആറാട്ടിന്‍നാള്‍ സന്ധ്യക്ക് ക്ഷേത്രപാലകന് സമീപം നടന്നു വന്നിരുന്ന അക്ഷരശ്ലോക സദസ് മുടങ്ങി കിടന്നത് പുനരാരംഭിച്ചു. കഴിഞ്ഞ 35 വര്‍ഷമായി അക്ഷരശ്ലോകസദസ് മുടങ്ങിക്കിടക്കുകയായിരുന്നു അവസാന വര്‍ഷം ചെങ്ങമനാട് ദാമോദരന്‍...