Daily Archives: March 28, 2018
ഇരിങ്ങാലക്കുട കോപറേറ്റീവ് ആശുപത്രിയില്‍ പുതിയ സംഘടന നിലവില്‍ വന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോപറേറ്റീവ് ആശുപത്രിയില്‍ ജീവനക്കരുടെ പുതിയ സംഘടന പ്രവര്‍ത്തനം ആരംഭിച്ചു.ആശുപത്രിയിലെ 90 ശതമാനം ജീവനക്കാരും അംഗങ്ങളായുള്ള ഇരിങ്ങാലക്കുട കോപറേറ്റീവ് ഹോസ്പിറ്റല്‍ എംപ്ലോയ്‌സ് ഫെഡറേഷന്റെ ഉദ്ഘാടനം ആശുപത്രി പ്രസിഡന്റ് എം പി...
മദ്യനയത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം
ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.നിയോജകമണ്ഡലം പ്രസിഡന്റ് ബെന്‍സി ഡേവിസിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ പ്രൊഫ. സാവിത്രി ലക്ഷമണന്‍ മുഖ്യപ്രഭാഷണം...
പരേതനായ ചെമ്പകശ്ശേരി കൂനമ്മാവ് മിഖായല്‍ ഭാര്യ മേരി (86) നിര്യാതയായി.
താണിശ്ശേരി : പരേതനായ ചെമ്പകശ്ശേരി കൂനമ്മാവ് മിഖായല്‍ ഭാര്യ മേരി (86) നിര്യാതയായി.സംസ്‌ക്കാരം വ്യാഴാഴ്ച്ച വൈകീട്ട് 4ന് താണിശേരി ഡോളേഴ്‌സ് ദേവാലയത്തില്‍.മക്കള്‍ ജോസ്,ജേക്കബ്ബ്,വര്‍ഗ്ഗീസ്,വിന്‍സെന്റ്,പോള്‍സണ്‍,സണ്ണി,ആന്റു.മരുമക്കള്‍ ബേബി,ബേബി,ബെന്‍സി,വിന്‍സി,രാജി,ലൗലി,സൗമ്യ.
കുടിവെള്ള പദ്ധതി പൂര്‍ത്തികരിക്കണമെന്നാവശ്യപ്പെട്ട് പടിയൂര്‍ ബിജെപി ഉപവാസ സമരം
പടിയൂര്‍ : പഞ്ചായത്തിലെ സമഗ്രകുടിവെള്ള പദ്ധതി പൂര്‍ത്തികരിക്കുക,കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് പടിയൂര്‍ പഞ്ചായത്താഫീസിന് മുന്നില്‍ ബി ജെ പി പഞ്ചായത്ത് മെമ്പര്‍മാരായ ബിനോയ് കോലന്ത്ര,സജി...
ദൈവീകതയിലേക്കുള്ള രൂപാന്തരീകരണമാകട്ടെ ഈസ്റ്റര്‍.
'ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌ക്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു' (1കൊറി.15:4). ആദിമ ക്രൈസ്തവസഭയുടെ ഉത്ഥാനത്തിലുള്ള ഈ വിശ്വാസമാണ് സഭയുടെ പ്രവര്‍ത്തനമേഖലകളായ ദൈവാരാധന, പ്രബോധനം, സഭാപ്രവര്‍ത്തനങ്ങള്‍, സുവിശേഷപ്രഘോഷണം, സാമൂഹിക പ്രതിബന്ധത എന്നിവയുടെ...
നവീകരിച്ച ഊരകം പള്ളി ആശീര്‍വദിച്ചു
പല്ലൂര്‍: നവീകരിച്ച ഊരകം സെന്റ് ജോസഫ്‌സ് പള്ളിയുടെ ആശീര്‍വാദവും പുനര്‍ കൂദാശാകര്‍മവും മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.തുടര്‍ന്ന് ദിവ്യബലി, നൊവേന, വണക്കമാസ പ്രാര്‍ഥന എന്നിവ നടന്നു. വികാരി ഫാ.ബെഞ്ചമിന്‍ ചിറയത്ത്, ഫാ.അനൂപ് കോലങ്കണ്ണി...
കൂടല്‍മാണിക്യം തിരുവുത്സവം ഏപ്രില്‍ 27 മുതല്‍ മെയ് 7 വരെ : തത്സമയം www.irinjalakuda.com ല്‍
ഇരിങ്ങാലക്കുട : ലോകത്തിലെ ഏക ഭരതക്ഷേത്രമായ ശ്രികൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രില്‍ 27ന് കൊടികയറി മെയ് 7ന് ചാലക്കുടി കൂടപ്പുഴയില്‍ ആറാട്ടോട് കൂടി സമാപിയ്ക്കുന്നു.2018 കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ബുക്ക്‌ലെറ്റ് ദേവസ്വം ഓഫീസില്‍ നടന്ന...
ആറാട്ടുപുഴ പൂരം മാര്‍ച്ച് 29 ന്
ആറാട്ടുപുഴ: പ്രസിദ്ധമായ ആറാട്ടുപുഴ പൂരം മാര്‍ച്ച് 29 നാണ്. 24 ദേവിദേവന്മാര്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ ദേവമേളയാണ് ആറാട്ടുപുഴ പൂരം. ആദ്യകാലങ്ങളില്‍ 108 ക്ഷേത്രങ്ങളില്‍ നിന്നും എഴുന്നള്ളിച്ചുവന്നിരുന്നു. തൃശ്ശൂര്‍ പൂരത്തിലെ പങ്കാളികളും നെന്മാറ...