32.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: February 19, 2018

യാത്രക്കാര്‍ക്ക് ആശ്വാസമായി ഡി.വൈ.എഫ്.ഐ യുടെ സമാന്തര സര്‍വ്വീസ്

ഇരിങ്ങാലക്കുട : സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാന്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ഉള്‍പ്രദേശങ്ങളിലേക്കുള്‍പ്പടെ സമാന്തര വാഹന സൗകര്യമൊരുക്കി. രാവിലെ 11 മണി...

ജൈവകൃഷിയില്‍ നൂറുമേനി വിളയിച്ച് പോലിസുകാര്‍

കാട്ടൂര്‍ : ജൈവകൃഷിയില്‍ നൂറുമേനി വിളയിച്ച് പോലിസുകാരനും സുഹൃത്തുകളും. ആളൂര്‍ പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും മൂര്‍ക്കനാട് സ്വദേശിയുമായ പി.എസ്.സാജു സുഹൃത്തുകളായ കെ.എം.അസിസ്, പി.ഐ.ഷംസുദ്ദീന്‍ എന്നിവരാണ് ജൈവവാഴ കൃഷിയില്‍ നൂറുമേനി വിളയിച്ചത്.കാട്ടൂരിലെ തരിശിട്ടിരുന്ന ആറ്...

ശ്രവണ സംസാര ഭാഷ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന സമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ കല്ലേറ്റുംങ്കരയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ഐ പി എം നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ശ്രവണ സംസാര ഭാഷ...

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ നിന്നും രണ്ട് കിലോ കഞ്ചാവുംമായി രണ്ട് പേര്‍ പിടിയില്‍

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും രണ്ട് കിലോ കഞ്ചാവുംമായി രണ്ട് യുവാക്കള്‍ പോലിസ് പിടിയിലായി.ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്തും സംഘവുംമാണ് കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.ഇന്ന് വൈകീട്ട് 4...

ആളൂരില്‍ ബി ജെ പി പാര്‍ട്ടി ഓഫീസ് തല്ലിതകര്‍ത്തു

ആളൂര്‍ : ആളുരില്‍ ബി ജെ പി പാര്‍ട്ടി ഓഫീസ് തല്ലിതകര്‍ത്ത് മോഷണം നടത്തി.ആളൂര്‍ സെന്ററില്‍ തന്നേയുള്ള പാര്‍ട്ടി ഓഫിസ് കഴിഞ്ഞ ദിവസം രാത്രിയാണ് പൂട്ട് തകര്‍ന്ന് ഉള്ളില്‍ കടന്ന അക്രമിസംഘം ഓഫീസ്...

ബസ് സ്റ്റാന്‍ഡിലെ സ്ത്രീകള്‍ക്കായി സ്ഥാപിച്ചിരുന്ന ഇ-ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി.

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡിനുള്ളില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം സ്ഥാപിച്ചിരുന്ന ഇ-ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. വാര്‍ഷികതുക അടക്കാത്തതിനാലാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. 82108 രൂപയാണ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന ഇ-ടോയ്‌ലറ്റിന് ചെലവായിരിക്കുന്നത്. പ്രധാനമായും സ്ത്രീകള്‍ക്കുവേണ്ടിയാണ് ഇരിങ്ങാലക്കുട...

ഇരിഞ്ഞാലക്കുടയില്‍ ടൂറിസ്റ്റ് ബസ്സുകള്‍ സമാന്തര സര്‍വ്വീസ് ആരംഭിച്ചു

ഇരിങ്ങാലക്കുട:ഇരിഞ്ഞാലക്കുടയില്‍ ടൂറിസ്റ്റ് ബസ്സുകള്‍ സമാന്തര സര്‍വ്വീസ് ആരംഭിച്ചു.സ്വകാര്യ ബസ്സുടമകള്‍ നടത്തുന്ന സമരം ഒത്ത് തീര്‍പ്പ് ആകാത്തത് മൂലമാണ് പണിമുടക്കിനെതിരെ സാമൂഹ്യ പ്രതിപദ്ധത മുന്‍നിര്‍ത്തി കൊണ്ട് ടൂറിസ്റ്റ് ബസ്സുകള്‍ നിരത്തിലിറക്കാന്‍ തീരുമാനിച്ചത്.ബസ് സ്റ്റാന്റില്‍ നിന്ന്...

താലൂക്കിലെ മികച്ച ലൈബ്രറിയായി സ്‌പെയ്‌സ് ലൈബ്രറി ശ്രദ്ധാകേന്ദ്രമാകുന്നു.

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിലെ മികച്ച ലൈബ്രറിയായി തിരഞ്ഞെടുക്കപ്പെട്ട അവിട്ടത്തൂര്‍ സ്‌പെയ്‌സ് ലൈബ്രറി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ സാഹിത്യ സാംസ്‌കാരിക രംഗത്തെ ശ്രദ്ധാകേന്ദ്രമാകുന്നു.എല്ലാ രണ്ടാം ശനിയാഴ്ചകളിലും ലൈബ്രറി യില്‍ നടത്തുന്ന പുസ്തകചര്‍ച്ചയില്‍ പുനര്‍വായനയ്ക്ക് സാധ്യതയുള്ള...

പുതുക്കി പണിത റോഡിലെ കാന കീറല്‍: വീടു പണി കഴിഞ്ഞുള്ള തറകെട്ടല്‍ പോലെ എന്ന് ജനം

ചേലൂര്‍: ചേലൂര്‍ ബ്രഹ്മകുളം അമേരിക്കക്കെട്ട് റോഡിലാണ് പുതുക്കി പണിത ശേഷം കാനകീറല്‍ നടത്തുന്നത്. വീടുപണി കഴിഞ്ഞുള്ള തറകെട്ടല്‍ എന്നാണ് ഇതിനെതിരെയുള്ള ജനങ്ങളുടെ ആക്ഷേപം. കാന കീറലിന്റെ ഭാഗമായി റോഡ് ഭാഗികമായി തകര്‍ന്ന അവസ്ഥയിലാണ്....

എ ഐ വൈ എഫ് കാറളം പഞ്ചായത്തില്‍ യുവതി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

കാറളം : എ ഐ വൈ എഫ് കാറളം പഞ്ചായത്ത് യുവതി കണ്‍വെന്‍ഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് നവ്യ തമ്പി ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ ബാല്യത്തിലും യൗവ്വനത്തിലും വാര്‍ദ്ധക്യത്തിലും പുരുഷന്റെ അടിമയാണെന്ന സ്ത്രീവിരുദ്ധ...

കൂടല്‍മാണിക്യം ക്ഷേത്രം പ്രതിഷ്ഠാദിനം ഫെബ്രുവരി 26ന്

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രം പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ശുദ്ധികര്‍മ്മങ്ങള്‍ 23ന് വൈകീട്ട് ആരംഭിക്കും. 26ന് കലശപൂജകള്‍ രാവിലെ 5:30ന് ആരംഭിക്കും. എതൃത്തപൂജ 6 മണിക്ക്. 9 മണിക്ക് കലശാഭിഷേകങ്ങള്‍ ആരംഭിക്കും. രാവിലെ 10 മണിക്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe