32.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: February 6, 2018

കവിക്കെതിരായ ആക്രമണം പ്രതിഷേധം പടരുന്നു.

ഇരിങ്ങാലക്കുട ; കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ സംഘപരിവാര്‍ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിന് വാഹനത്തില്‍ കയറുന്നതിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെതിരെ ഇരിങ്ങാലക്കുടയിലും വ്യാപക പ്രതിഷേധം....

ഗ്രീന്‍ പുല്ലൂര്‍ മണ്ണു പരിശോധന ക്യാമ്പ്

പുല്ലൂര്‍ : ഗ്രീന്‍ പൂല്ലൂര്‍ പദ്ധതിയുടെ ഭാഗമായി പൂല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുരുയാട് കൃഷിഭവനുമായി സഹകരിച്ച് കൊണ്ട് സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പരിശോധനക്ക് ശേഷം സോയില്‍...

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോയില്‍ ബസിടിച്ച് 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് വിദ്യാനികേതനിലെ എല്‍ പി വിഭാഗം വിദ്യാര്‍ത്ഥികളുമായി വരുകയായിരുന്ന ഓട്ടോറിക്ഷയുടെ പുറകില്‍ ബസിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.ചെവ്വാഴ്ച്ച വൈകീട്ട് 4.30 തോടെയായിരുന്നു സംഭവം.കോളേജ് റോഡില്‍ നിന്നും ഇടവഴിലേയ്ക്ക് കടക്കുന്നതിനിടെ ഓട്ടോയുടെ...

എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കില്‍ 70 തികഞ്ഞ സഹകാരികള്‍ക്ക് പെന്‍ഷന്‍ പദ്ധതി

ഇരിങ്ങാലക്കുട : എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 70 വയസ്സ് പൂര്‍ത്തീകരിച്ച സഹകാരികള്‍ക്ക് വയോജന മിത്ര പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നു. ഫെബ്രുവരി 9- ാം തിയ്യതി ഉച്ചതിരിഞ്ഞ്...

ഗേള്‍സ് ഹൈസ്‌ക്കൂളിലെ ക്ലാസ്സ് ലൈബ്രറികളുടെ ഉദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട ; ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളിലെ ക്ലാസ്സ് ലൈബ്രറികളുടെ ഉത്ഘാടനം മുന്‍ സിപ്പല്‍ കൗണ്‍സിലര്‍ സോണിയഗിരീ ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോയ് അധ്യക്ഷത വഹിച്ചു ഓള്‍ഡ് സ്റ്റുഡന്‍സ് പ്രസിഡന്റ് പ്രൊഫ ദേവി...

സുജിത്ത് കൊലപാതക കേസിലെ പ്രതി മിഥുന്‍ സബ് ജയിലേയ്ക്ക്

ഇരിങ്ങാലക്കുട ; സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തതിന് നഗരമദ്ധ്യത്തില്‍ കമ്പിവടി കൊണ്ട് കൊരുമ്പിശ്ശേരി സ്വദേശി സുജിത്ത് വേണുഗോപാലിനേ തലക്കടിച്ച് കൊലപെടുത്തിയ സംഭവത്തിലെ പ്രതി മിഥുനേ തൃശ്ശൂരിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് ഇരിങ്ങാലക്കുട...

ഖാദര്‍ പട്ടേപ്പാടത്തിന്റെ ‘നിലാവും നിഴലും’ പ്രകാശനം ചെയ്തു

പട്ടേപ്പാടം: ഇരിങ്ങാലക്കുട പട്ടേപ്പാടം സ്വദേശിയായ ഖാദര്‍ പട്ടേപ്പാടം രചിച്ച 'നിലാവും നിഴലും' എന്ന കഥാസമാഹാരം കേരള സാഹിത്യ അക്കാദമി അന്താരാഷ്ട്ര പുസ്തകോല്‍സവത്തോടനുബന്ധിച്ച് ഡോ.എസ്.കെ.വസന്തന്‍ പ്രകാശനം ചെയ്തു. അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്ന ചടങ്ങില്‍...

ഗെയില്‍ പദ്ധതിയുടെ പേരില്‍ ജലസേചനം തടഞ്ഞു : താണ്ണിശ്ശേരിയില്‍ കൃഷിനാശം

താണ്ണിശ്ശേരി : താണ്ണിശ്ശേരി കല്ലട പുളിയന്‍പാടത്താണ് ഗെയില്‍ പദ്ധതിയുടെ ഭാഗമായി കൃഷിയിടങ്ങളിലേയ്ക്കുള്ള ജലസേചനം തടഞ്ഞിരിക്കുന്നത്.കല്ലട വീട്ടില്‍ ശശിധരന്റെ ഒന്നര ഏക്കറിലുള്ള കൃഷിയാണ് ഇത് മൂലം നശിച്ചിരിക്കുന്നത്.40 വര്‍ഷത്തോളമായി കൃഷിയിലൂടെ ഉപജീവനം നടത്തുന്ന ഇദേഹം...

പടിയൂര്‍ നാലാം വാര്‍ഡ് ഭിക്ഷാടന നിരോധിത വാര്‍ഡായി പ്രഖ്യാപിച്ചു

പടിയൂര്‍ ; പഞ്ചായത്തിലെ ആദ്യത്തെ ഭിക്ഷാടന നിരോധിത വാര്‍ഡായി നാലാം വാര്‍ഡ് പ്രഖ്യാപിച്ചു. പ്രഖ്യപനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.കാട്ടൂര്‍ എ എസ് ഐ ഉണ്ണികൃഷ്ണന്‍ ഭിക്ഷാടന...

ജ്യോതിസ് 2018 അവാര്‍ഡ് മഹേഷ് മഹേഷ് കുമാറിന്

ഇരിങ്ങാലക്കുട : ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പെടുത്തിയ ജ്യോതിസ് 2018 അവാര്‍ഡിന് ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി മഹേഷ്‌കുമാര്‍ അര്‍ഹനായി.16-ാം വയസ്സില്‍ മസ്‌ക്കുലാര്‍ ഡിസ്‌ട്രോഫി എന്ന വൈകല്യം ബാധിച്ചതിനേ തുടര്‍ന്ന് ശരീരം ആസകലം തളര്‍ന്ന്...

ഫാ. വര്‍ഗ്ഗീസ് തെറ്റയില്‍ നിര്യാതനായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത വൈദികനായ ഫാ. വര്‍ഗ്ഗീസ് തെറ്റയില്‍ (68) നിര്യാതനായി. ലിവര്‍സിറോസിസ്/ക്യാന്‍സര്‍ രോഗബാധിതനായി പരുമല മാര്‍ ഗ്രിഗോറിയോസ് ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ഫാ. വര്‍ഗ്ഗീസ് ചൊവ്വാഴ്ച (06.02.2018) രാവിലെ 5...

യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം ; പോലീസ് ജാഗ്രത പുലര്‍ത്തണമെന്ന് താലൂക്ക് വികസന സമിതി.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗര മധ്യത്തില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി നിര്‍ദ്ദേശിച്ചു. ബസ്സ് സറ്റാന്റ് പരിസരങ്ങളില്‍ പ്രത്യേകിച്ചും ട്രാഫിക്...

പൂവലന്‍മാരുടെ സല്ലാപത്തിന് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ മുന്നറിയിപേകി ബോര്‍ഡുകള്‍.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലും പരിസരത്തും പൂവലന്‍മാരുടെയും കമിതാക്കളുടെയും അമിത സല്ലാപത്തിന് മുന്നറിയപേകി പ്രണയനിരോധിത മേഖലയെന്ന് എഴുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.പ്രണയത്തിന്റെ പേരില്‍ ഒരു ജീവന്‍ അപഹരിക്കപ്പെടുകയും ബസ് സ്റ്റാന്റിലെ ഒഴിഞ്ഞ ഇടങ്ങളും ഇടുങ്ങിയ...

സ്വര്‍ണ്ണ വ്യാപാരി വെള്ളാനിക്കാരന്‍ ജോണി (91 ) അന്തരിച്ചു.

ഇരിങ്ങാലക്കുട : പ്രമുഖ സ്വര്‍ണ്ണ വ്യാപാരി വെള്ളാനിക്കാരന്‍ ഫ്രാന്‍സിസ് മകന്‍ ജോണി എഫ് വെള്ളാനിക്കാരന്‍ (91 ) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 9 മണിയ്ക്കാണ് മരണം സംഭവിച്ചത്. സംസ്‌കാരം ചൊവാഴ്ച വൈകീട്ട് 3:30ന്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe