Daily Archives: January 16, 2018
ഇരിങ്ങാലക്കുടയിലെ ജനസേവന കേന്ദ്രം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട : കേന്ദ്ര ഗവര്‍മെന്റ് നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടിയും പൊതുജനങ്ങള്‍ക്ക് വേണ്ട ഓണ്‍ലൈന്‍ സര്‍വീസുകള്‍ ചെയ്തു കൊടുക്കുന്നതിനും മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ ആരംഭിക്കുന്ന ജനസേവന കേന്ദ്രം ബിജെപി സംസ്ഥാന...
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു
കല്‍പറമ്പ്: സൈക്കിളില്‍ റോഡ് മുറിഞ്ഞ് കടക്കുന്നതിനിടയില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യദ്ധന്‍ മരിച്ചു. കോലങ്കണ്ണി അന്തോണി മകന്‍ റപ്പായി (75) ആണ് മരിച്ചത്. എക്‌സ് സര്‍വ്വീസ്മാനായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം....
കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയത്തില്‍ തിരുന്നാളിന് കൊടിയേറി
കല്ലേറ്റുംങ്കര : ഉണ്ണിമിശിഹാ ദേവാലയത്തില്‍ തിരുന്നാളിന് കൊടികയറി.ജനുവരി 16 മുതല്‍ 29 വരെയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാല്‍ ഫാ.മോണ്‍ ആന്റോ തച്ചില്‍ കൊടിയേറ്റം നിര്‍വഹിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദിവ്യബലി,ലദീഞ്ഞ്,നൊവേന,സന്ദേശം എന്നിവ...
സെന്റ് ജോസഫ്‌സ് കേളേജില്‍ ജീവശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിച്ചു.
ഇരിഞ്ഞാലക്കുട ; സെന്റ് ജോസഫ്‌സ് കേളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജീവ ശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ Dr. Sr ലില്ലി കാച്ചിപ്പിള്ളി ഉത്ഘാടനം നിര്‍വഹിച്ചു. പ്രൊ. ബേബി ജെ ആലപ്പാട്ട്,...
ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മാതൃശിശു സംരക്ഷണ ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു.
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മാതൃശിശു സംരക്ഷണ ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ....
പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : നഗരസഭയുടെയും ജനറല്‍ ആശുപത്രി പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പാലിയേറ്റിവ് കുടുംബസംഗമം സംഘടിപ്പിച്ചു.ഗൃഹപരിചരണത്തിന് സാമൂഹ്യപങ്കാളിത്തം ഉറപ്പാക്കുക,ഓരോ വീട്ടില്‍ നിന്നും ഒരു വളണ്ടിയര്‍മാരെ പരിശീലിപ്പിക്കുക,എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലും...
വിദ്യാര്‍ത്ഥികള്‍ക്ക് ആട്ടിന്‍ കുഞ്ഞുകളെ വിതരണം ചെയ്തു.
തുറവന്‍കാട് : ഊക്കന്‍ മെമ്മോറിയല്‍ സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥിക്ക് ഒരു ആട് പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്ത് കൃഷി ഓഫിസര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആട്ടിന്‍ കുഞ്ഞുകളെ വിതരണം ചെയ്തു. കുട്ടികള്‍ക്ക് ബുദ്ധിവികാസത്തോടൊപ്പം, ശാരീരക കഴിവുകളും ഉപയോഗപെടുത്താനായി...
ഇരിങ്ങാലക്കുട പോലിസ് സ്‌റ്റേഷനിലെ കൃഷിത്തോട്ടം മാതൃകയാകുന്നു.
ഇരിങ്ങാലക്കുട ; പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പോലീസ് സേനാംഗങ്ങളും, അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് ഒരുക്കിയ ജൈവ പച്ചക്കറിത്തോട്ടം ശ്രദ്ധേയമാകുന്നു.കഴിഞ്ഞ ഡിസംബര്‍ 4ന് ആണ് പച്ചക്കറിത്തോട്ടം ഒരുക്കിയത്. എസ്.ഐ.പ്രതാപന്റെ നേതൃത്വത്തില്‍ ഒരു സംഘം പോലീസ്...
പൊറത്തിശ്ശേരി കല്ലട വേലാഘോഷം ജനുവരി 23ന്
പൊറത്തിശ്ശേരി : ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജനുവരി 19 നും വേലാഘോഷം 22,23 തിയ്യതികളില്‍ ആഘോഷിക്കുന്നു. ചൊവാഴ്ച രാവിലെ ക്ഷേത്രത്തില്‍മേല്‍ശാന്തി സ്വരാജ് പി.എം. ന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി. വൈകിട്ട് 6.30...
കുറുക്കനെയും മുള്ളന്‍പന്നിയെയും പിടികൂടി
കയ്പമംഗലം : ചെളിങ്ങാട് സ്വദേശി പുഴങ്ങര വീട്ടില്‍ സൈനുദ്ദിന്റെ വീട്ടില്‍ നിന്നാണ് മുള്ളന്‍ പന്നിയെ പിടികൂടിയത്.യാഥൃശ്ചികമായി വീട്ടിലെത്തിയ മുള്ളന്‍പന്നിയെ കണ്ട് ഭയന്ന വീട്ടുക്കാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകരായ മാപ്രാണം ഷബീറും...
കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സുവര്‍ണ രജത ജൂബിലി ആഘോഷസമാപനം ജനുവരി 20ന്
കാറളം : വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ രജത ജൂബിലി ആഘോഷങ്ങള്‍ സമാപിക്കുന്നു.ജനുവരി 20ന് ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ....
എസ്.എന്‍ വൈ എസിന്റെ 41-മത് അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തിന് തുടക്കമായി.
ഇരിങ്ങാലക്കുട ; ശ്രീനാരായണ യുവജന സമിതിയുടെ 41-മത് അഖില കേരള പ്രൊഫഷണല്‍ നാടകമത്സരത്തിന് വിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ ആരംഭം കുറിച്ചു. ആറ് ദിവസങ്ങളിലായി നടക്കുന്ന നാടക മത്സരം വൈകിട്ട് 6.30ന സിനിമാതാരം ലിയോണ ലിഷോയാണ്...
ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രതിഷേധം.
ഇരിങ്ങാലക്കുട : ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചും പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേന്ദ്രനയങ്ങളില്‍ പ്രതിഷേധിച്ചും സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി .ടി...
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് എന്ത്, എന്തിന്, സെമിനാര്‍ നടന്നു
ഇരിങ്ങാലക്കുട : ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് മാതൃകയില്‍ സംസ്ഥാനത്ത് ഇദംപ്രദമായി നടപ്പിലാക്കാന്‍ പോകുന്ന കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിന്റെ സാധ്യതകള്‍ അനാവരണം ചെയ്യുന്ന സെമിനാര്‍ നടന്നു. നൂറുക്കണക്കിന് ബിരുദധാരികള്‍ക്ക് ഉന്നത ഉദ്യോഗസ്ഥശ്രേണിയിലേക്ക് നേരിട്ട് നിയമനം...
പാദുവാനഗര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
പാദുവാനഗര്‍: വെള്ളിയാഴ്ച (26-1-18) നടക്കുന്ന പാദുവാനഗര്‍ സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളിന് കത്തീഡ്രല്‍ വികാരി റവ.ഡോ.ആന്റു ആലപ്പാടന്‍ കൊടിയേറ്റി.
35-ാം വിവാഹവാര്‍ഷികാശംസകള്‍
ജോണ്‍സന്‍ ചേട്ടനും ചേച്ചിക്കും ജ്യോതിസ്ഗ്രൂപ്പിന്റെ 35-ാം വിവാഹവാര്‍ഷികാശംസകള്‍