29.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: December 13, 2017

പെപ്പ് പൊട്ടി കുടിവെള്ളം കാനയിലേയ്ക്ക് ഒഴുകുന്നു.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപം പാട്ടമാളി റോഡിലേയ്ക്ക് തിരിയുന്നിടത്താണ് കുടിവെള്ള വിതരണ പെപ്പ് പൊട്ടി വെള്ളം കാനയിലേയ്ക്ക് ഒഴുകുന്നത്.നാളെറയായി ഇവിടെ പെപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുവെന്ന് അധികൃതര്‍ക്ക് സമീപത്തേ വ്യാപാരികള്‍ പരാതി...

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി വികസന സാധ്യതകളെ കുറിച്ച് പൊതുസംവാദം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആരോഗ്യ സേവനരംഗത്ത് പുനലൂര്‍ താലൂക്ക് ആശുപത്രി പൊതുജനപങ്കാളിത്തത്തോടെ ലോകേത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയ പ്രചോദനം ഉള്‍കൊണ്ട് കൊണ്ട് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയും അത്തരത്തില്‍ മാറ്റിയെടുക്കുന്നതിനായി പൊതുസംവാദം സംഘടിപ്പിച്ചു.മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ Your browser...

വിവാഹത്തിന് സ്നേഹസമ്മാനമായി തുണിസഞ്ചി

ഇരിങ്ങാലക്കുട: വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നവദമ്പതികളുടെ ഉപഹാരമായി തുണിസഞ്ചി സമ്മാനിച്ചു. ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി കെ.ജി പ്രദീപിന്റെ വിവാഹത്തിനാണ് സ്നേഹസമ്മാനമായി അതിഥികള്‍ക്ക് തുണികള്‍ക്ക് സഞ്ചി നല്‍കിയത്. വെള്ളിക്കുളങ്ങര മോനൊടി കണ്ടേടത്ത്...

അയ്യങ്കാവ് മൈതാനം കേടുവരുത്തിയ സംഭവം; കെ.എല്‍- 45 ഇരിങ്ങാലക്കുട ഫെസ്റ്റ് സംഘാടകസമിതിക്ക് നഗരസഭ നോട്ടീസ്

ഇരിങ്ങാലക്കുട: നഗരസഭയുടെ ഉടമസ്ഥതയിലുള്ള അയ്യങ്കാവ് മൈതാനം കേടുവരുത്തിയതില്‍ കെ.എല്‍- 45 ഇരിങ്ങാലക്കുട ഫെസ്റ്റ് സംഘാടകസമിതിക്ക് പിഴയടക്കുവാന്‍ നോട്ടീസ്. ഫെസ്റ്റിന്റെ സംഘാടകസമിതി ചെയര്‍പേഴ്സനാണ് നഗരസഭാ സെക്രട്ടറി നോട്ടീസ് അയച്ചത്. 1.37 ലക്ഷം രൂപ പിഴ...

കേബിളില്‍ കുരുങ്ങി ഠാണ-ബസ് സ്റ്റാന്റ് റോഡ്

ഇരിങ്ങാലക്കുട : ഠാണ-ബസ് സ്റ്റാന്റ് റോഡിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടം പിന്നിടുമ്പോള്‍ ബാക്കിയാവുന്നത് കാത്താത്ത തെരുവ് വിളക്കുകളും ,നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് മുകളിലൂടെയുള്ള അനധികൃത കൈയേറ്റങ്ങളും മാത്രമാകുന്നു.റോഡിലെ സോഡിയം ലെറ്റുകളുടെ കേബിളുകള്‍ എല്ലാം തന്നെ നവീകരിച്ച കോണ്‍ക്രീറ്റിംങ്ങിന്...

‘കാന്‍സറിനെ അറിയാന്‍’ ഊരകത്ത് ഗൃഹസമ്പര്‍ക്ക പരിപാടി ആരംഭിച്ചു.

പുല്ലൂര്‍: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും മുരിയാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന കാന്‍സര്‍ ബോധവല്‍ക്കരണയജ്ഞ പദ്ധതിയുടെ ഭാഗമായുള്ള ഗൃഹസമ്പര്‍ക്ക പരിപാടി 'കാന്‍സറിനെ അറിയാന്‍' ഊരകത്ത് ആരംഭിച്ചു. ജനപ്രതിനിധികള്‍ക്കൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ...

ഇന്റര്‍ കോളേജിയേറ്റ് ക്വിസ്സ് കോമ്പറ്റീഷനില്‍ എസ്.എച്ച്. കോളേജ് തേവരയ്ക്ക് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് ജന്തുശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന  ഇന്റര്‍ കോളേജിയേറ്റ് ക്വിസ്സ് കോമ്പറ്റീഷനില്‍ എസ്.എച്ച്. കോളേജ് തേവര ഒന്നാം സ്ഥാനം നേടി. അഞ്ജന എ, മുഹമ്മദ് ബിയാല്‍ പി. എ എന്നിവര്‍...

സാംസ്‌കാരിക സംവാദം നടത്തി

അവിട്ടത്തൂര്‍: 'സ്വാമി വിവേകാനന്ദനും കേരളവും' എന്ന പുസ്തകത്തെ കുറിച്ച് സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മാറ്റിക് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഡയറക്ടര്‍ ഡോ.ആര്‍.രാമന്‍ നായര്‍ വിഷയാവതരണം നടത്തി. സ്‌പെയ്‌സ് ലൈബ്രറി ഹാളില്‍ നടന്ന സാംസ്‌കാരിക ചടങ്ങില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe