Monday, February 2, 2026
23.9 C
Irinjālakuda

വാട്സ്ആപ്പില്‍ ഫോര്‍വേര്‍ഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണം വരുന്നു; ഒരു സമയം അഞ്ച് പേര്‍ക്ക് മാത്രം സന്ദേശം അയക്കാം

ന്യൂഡല്‍ഹി: വാട്സ്ആപ്പിലൂടെയുള്ള വ്യാജവാര്‍ത്തകളും പ്രചരണങ്ങളും തടയുന്നതിന് നടപടിയുടമായി അധികൃതര്‍. സന്ദേശങ്ങള്‍ ഫോര്‍വാര്‍ഡ് ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുവാനാണ് ഇപ്പോള്‍ തീരുമാനിക്കുവാന്‍ തീരുമാനിച്ചിരുന്നത്. അഞ്ചു പേര്‍ക്ക് മാത്രം സന്ദേശം ഫോര്‍വാര്‍ഡ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നിയന്ത്രിക്കുമെന്നാണ് സൂചനകള്‍.ഇന്ത്യയില്‍ തന്നെയാകും ഈ പദ്ധതി പരീക്ഷിക്കുന്നത്. ഇതിന് പുറമെ കൂട്ടമായി സന്ദേശങ്ങള്‍ അയക്കുന്നതിനും നിയന്ത്രണം ഉണ്ടായേക്കും. അടുത്തിടയ്ക്കാണ് വാട്സആപ്പില്‍ 30 സന്ദേശങ്ങള്‍ കൂട്ടമായി സെലക്ട് ചെയ്ത് അയക്കാന്‍ സംവിധാനം ഒരുക്കിയത്.വ്യാജസന്ദേശങ്ങള്‍ കലാപങ്ങള്‍ക്ക് വരെ കാരണമാകുന്നുവെന്ന പരാതികളെത്തുടര്‍ന്നാണ് ഇത്തരം നടപടികള്‍.മെസേജിങ്ങ്് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ വലിയ വിപണിയാണ് ഇന്ത്യ. ഇവിടെ മാത്രം 200 ദശലക്ഷത്തിലധികം ആളുകള്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രസ്താവന ഇറക്കിയിരുന്നു.വ്യാജ സന്ദേശങ്ങള്‍ തെറ്റായ വിവരങ്ങലും നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഫെയ്സ്ബുക്ക് വ്യാഴാഴ്ച അറിയിച്ചിരുന്നു.

Hot this week

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

Topics

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...
spot_img

Related Articles

Popular Categories

spot_imgspot_img