Wednesday, May 13, 2026
24.9 C
Irinjālakuda

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ

ജില്ലാ പ്രവർത്തക യോഗം ലീഗ് ഓഫീസിൽ ജില്ലാ പ്രസിഡന്റ് ലാൽ ആനപ്പാറയുടെ അധ്യക്ഷതയിൽ ലീഗ്

സംസ്ഥാന സെക്രട്ടറിയേറ്റ് സെക്രട്ടറിയേറ്റ് അംഗം

അഡ്വ : കണിയാപുരം ഹലീം

ഉദ്ഘാടനം ചെയ്തു.

മെയ് മാസം 23 ആം തീയതി

സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ

കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന

അവകാശ സംരക്ഷണ റാലി വിജയിപ്പിക്കുവാനും,സഹകരണ മേഖലയിലെ

അഴിമതികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന്

യോഗം

നിയുക്ത സർക്കാരിനോട് ആവശ്യപ്പെട്ടു.

പെൻഷനേഴ്സ് ലീഗ്

സംസ്ഥാന വൈസ് പ്രസിഡന്റ്

നസീം ഹരിപ്പാട് മുഖ്യപ്രഭാഷണം നടത്തി.

ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ, നെടുമങ്ങാട് എം നസീർ, പുലിപ്പാറ യൂസഫ്, ലൈലാ നസീർ,

ഹരി ഫാത്തിമപുരം, വഞ്ചുവം ഷറഫ്,

കരകുളം സന്തോഷ്, കരകുളം മുഹമ്മദ് ഷിബു,

വിനോദ് കുമാർ, സലിം എ കെ, വട്ടപ്പാറ ശ്രീകുമാർ, പനവൂർ മുനീർ, ശിഹാബുദ്ദീൻ. എ, നൗഫൽ

തുടങ്ങിയവർ സംസാരിച്ചു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...

Topics

അവിട്ടത്തൂരിന്റെ അഭിമാനം; ഓക്‌സ്‌ഫഡ് മുതൽ യൂറോപ്പിലെ മൂന്ന് ഗ്ലോബൽ ഫെലോഷിപ്പുകൾ വരെ നേടി ആദർശ്

ഇരിഞ്ഞാലക്കുട: തൃശൂർ ജില്ലയിലെ അവിട്ടത്തൂർ സ്വദേശിയായ യുവ ഗവേഷകൻ ആദർശ് വരിക്കാശേരി...

ഇന്നസെൻ്റ് നാടകോത്സവത്തിന് ഇന്ന് കൊടികയറും

ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ...

തോമസ് ഉണ്ണിയാടന് കത്തിഡ്രൽ എ.കെ.സി.സി. സ്വീകരണം നൽകി

ഇരിങ്ങാലക്കുട എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുട സെന്റ് തോമസ്...
spot_img

Related Articles

Popular Categories

spot_imgspot_img