മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ് പ്രസിഡന്റ് ടി.വി വിബിൻ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണി, മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, സെക്രട്ടേറിയറ്റ് അംഗം വി.ആർ രമേഷ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, ജില്ലാ കമ്മിറ്റി അംഗം ഗിൽഡ പ്രേമൻ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
മണ്ഡലം പ്രഡിഡന്റായി എം.പി വിഷ്ണു ശങ്കർ, സെക്രട്ടറിയായി ശ്യാംകുമാർ പി.എസ്, വൈസ് പ്രസിഡന്റുമാരായി സി.സി സന്ദീപ്, മിഥുൻ പോട്ടക്കാരൻ ജോയിന്റ് സെക്രട്ടറിമാരായി ഷാഹിൽ, അഭിജിത്ത് വി.ആർ എന്നിവരെ തെരഞ്ഞെടുത്തു




