Friday, June 5, 2026
25.3 C
Irinjālakuda

ശാസ്ത്രജ്ഞരെ അറിയാം….(1)

ഫ്രാൻസിസ് ക്രിക്ക്

ജെയിംസ് വാട്‌സണോടൊപ്പം ഡി. എൻ. എ. തൻമാത്രയുടെ ഘടന ആദ്യമായി കണ്ടുപി ടിക്കുകയും അതിന് അദ്ദേഹത്തോടൊപ്പം തന്നെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കുവയ്ക്കുകയും ചെയ്‌ത ഇംഗ്ലീഷ് തൻമാത്രാ ജീവശാസ്ത്രജ്ഞനായ ഫ്രാൻസിസ് ക്രിക്കിന്റെ ജനനം (1916). ജനിറ്റിക് കോഡ് വെളിപ്പെടുത്തുന്ന ഗവേഷണത്തിൽ നിർണായകമായ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. അജൈവരൂപത്തിൽ നിന്നും ജൈവരൂപത്തിലേക്ക് തൻമാത്രകൾ രൂപാന്തരണം പ്രാപിക്കുന്നതെങ്ങനെ, തലച്ചോറെങ്ങനെ ബോധമനസിനെ സ്യഷ്ട‌ി ക്കുന്നു തുടങ്ങിയ ജീവശാസ്ത്രത്തിലെ അപരിഹാര്യപ്രശ്നങ്ങളിൽ ഫ്രാൻസിസ് ക്രിക്ക് ഒട്ടേറെ പഠനങ്ങൾ നടത്തിയിട്ടുണ്ട്.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img