Friday, June 5, 2026
25.3 C
Irinjālakuda

ശാസ്ത്രജ്ഞരെ അറിയാം

നിക്കോളാസ് ആഗസ്‌ത്‌ ഓട്ടോ

പിസ്റ്റൺ ചേമ്പറിനകത്ത് ഇന്ധനത്തിന്റെ നേരിട്ടുള്ള ജ്വലനം ക്ഷമതയോടെ നടത്താൻ ശേഷിയുള്ള ആദ്യത്തെ ആന്തരികജ്വലനയന്ത്രം കണ്ടുപിടിച്ച ജർമൻ എഞ്ചിനീയറായ നിക്കോ ളാസ് ആഗസ്‌ത്‌ ഓട്ടോയുടെ ജനനം (1832). ഫോർസ്ട്രോക്ക് എന്ന ആശയത്തെ പ്രായോഗി കമാക്കിയതും അദ്ദേഹംതന്നെ. ആവി എഞ്ചിനു പകരം പവർ സ്രോതസായി ഈ യന്ത്രം ലോക മൊട്ടുക്കും വ്യാപിച്ചു

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img