നഗരസഭ പത്തൊമ്പതാം വാർഡ് തെക്കേ അങ്ങാടി മാർക്കറ്റ് മിനി ബസ്റ്റാൻഡ് ആഴ്ചങ്ങാടൻ വീട്ടിൽ പരേതനായ ലോനപ്പൻ മകൻ ജോർജ് ( 65 ) അന്തരിച്ചു.
ഭാര്യ സിനി.
മകൾ അൻസ. സംസ്കാരകർമ്മം 2025 ജൂൺ ഏഴാം തീയ്യതി ശനിയാഴ്ച രാവിലെ 10 30 ന് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.