Wednesday, June 24, 2026
29 C
Irinjālakuda

ഞാറ്റുവേല മഹോത്സവം -2025:- സംഘാടക സമിതി രൂപീകരണ യോഗം നടന്നു

സംഘാടക സമിതി രൂപീകരണ യോഗം, 2025 ജൂൺ 4 ന് ബുധൻ കാലത്ത് 11 മണിക്ക് മുൻസിപ്പൽ ടൌൺ ഹാളിൽ വെച്ച് കൂടുകയുണ്ടായി. നഗരസഭ വൈസ് ചെയർമാൻ ശ്രീ ബൈജു കുറ്റിക്കാടന്റെ അധ്യ ക്ഷതയിൽ ചേർന്ന യോഗത്തിൽ, നഗര സഭ ചെയർപേ ഴ്സൺ ശ്രീമതി മേരിക്കുട്ടി ജോയ് ഉത്ഘാടനം ചെയ്തു. യോഗത്തിൽ പ്രൊഫ. ലക്ഷ്മണൻ നായർ മുഖ്യ അ ഥിതി ആയിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീമതി ഫെനി എബിൻ വെള്ളാനിക്കാരൻ, ശ്രീമതി അംബിക പള്ളിപ്പുറത്ത്‌, ശ്രീ ജെയ്സൺ പാറേ ക്കാടൻ, പാർലിമെന്ററിപാർട്ടി ലീഡേഴ്‌സ് ആയ ശ്രീമതി സോണിയ ഗിരി, ശ്രീമതി അൽഫോൻസാ തോമസ്‌, ശ്രീ സന്തോഷ്‌ ബോബൻ, നഗരസഭ സെക്രട്ടറി ശ്രീ M H ഷാജിക്ക്,കൃഷി വകുപ്പ് ADM ശ്രീമതി മിനി,കൗൺസിലിലേർസ്, നഗരസഭ ജീവനക്കാർ,ഇരിഞ്ഞാലക്കുടയിലെ പൗര പ്രമുഖർ, സാഹിത്യ സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികൾ തുടങ്ങി നൂറിലധികം പേർ പങ്കെടുക്കുകയും, സംഘാടക സിമിതി രൂപീകരിക്കുകയും ചെയ്തു. കൃഷി ഓഫീസർ ശ്രീമതി ആൻസി യോഗത്തിന് നന്ദി പറഞ്ഞു.

“ഞാറ്റുവേല മഹോത്സവം 2025”,ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്തു വെച്ച്, 2025 ജൂൺ 27 മുതൽ ജൂലൈ 6 വരെ നടക്കും.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img