Wednesday, June 3, 2026
24.5 C
Irinjālakuda

കാരുമാത്ര ഗവൺമെന്റ് യുപി സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി.

കാരുമാത്ര ഗവൺമെന്റ് യുപിസ്കൂൾ കാരുമത്രയിലെ ഈ വർഷത്തെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് അംഗം ടി കെ ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് സെബില ഫൈസൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക പി സുമ സ്വാഗതം പറഞ്ഞു. Osa സെക്രട്ടറി സുന്ദരൻ, എം പി ടി എ പ്രസിഡണ്ട് മാരിയാനിഷാദ്,സഗീർ കരിപ്പാക്കുളം,സീനിയർ അസിസ്റ്റന്റ് രജനി കെ ബി എന്നിവർ സംസാരിച്ചു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img