Tuesday, June 23, 2026
24.7 C
Irinjālakuda

ശാന്തിനികേതൻ സ്കൂൾ പ്രവേശനോത്സവം

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്രവേശനോത്സവം എസ് എൻ ഇ എസ് പ്രസിഡൻറ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം നിർ വ്വഹിച്ചു.പ്രിൻസിപ്പാൾ പി .എൻ ഗോപകുമാർ സ്വാഗതം പറഞ്ഞു. തുടർന്ന് എസ്. എൻ. ഇ ‘ എസ് .വൈസ് പ്രസിഡണ്ട് കെ. യു . ജ്യോതിഷ്, എസ് . എം. സി. ചെയർമാൻ പി. എസ്. സുരേന്ദ്രൻ, എസ്. എൻ. ഇ ‘ എസ് . ജോ. സെക്രട്ടറി സജിതൻ കുഞ്ഞിലക്കാട്ടിൽ, അഡ്മിനിസ്ട്രേറ്റർ ലീന എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. ‘

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img