ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്) മന:ശാസ്ത്ര വിഭാഗവും ജീവനി കൗണ്‍സിലിംഗ് സെന്ററും സംയുക്തമായി സെപ്റ്റംബര്‍ 8, 11 തിയതികളിലായി ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു. ജീവനി കൗണ്‍സിലര്‍ പ്രെറ്റി സുരേന്ദ്രന്‍ ബോധവല്‍കരണ ക്ലാസ്സും , മന:ശാസ്ത്രം വിഭാഗം ബിരുദ വിദ്യാര്‍ത്ഥിനികള്‍ ജീവന്റെ മൂല്യവും ആത്മഹത്യ പ്രതിരോധിക്കുന്ന വിധവും മൈം സ്‌കിറ്റ് എന്നിവയിലൂടെ അവതരിപ്പിച്ചു.
Advertisement