Monday, July 6, 2026
29.4 C
Irinjālakuda

ഊരകം ഇടവക ദിനാഘോഷവും മതബോധന വാർഷികവും നടന്നു

ഊരകം: സെ: ജോസഫ് ഇടവകയുടെ ഇടവക ദിനാഘോഷവും മതബോധന വർഷവും ഹൊസൂര്‍ രൂപത മെത്രാൻ മാർ :സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ഫാമിലി അപ്പോസ്തോലിക് ഡയറക്ടർ ഫാ. ജോജി പാറമറ്റം അധ്യക്ഷത വഹിച്ചു. ഫാ. ആൻഡ്രൂസ് മാളിയേക്കൽ ചടങ്ങിന് സ്വാഗതം പറഞ്ഞു. നീതു ജോസൽ, റീസ നിക്സൽ എന്നിവർ ഇടവക റിപ്പോർട്ട് അവതരണം നടത്തി. കോൺവെൻറ് മദർ സുപ്പീരിയർ സി: ഹെലൻ ഇടവക ട്രസ്റ്റി പീയൂസ് കൂള , ഡീകൻ ഗ്ളെസ്സിൻ കൂള, കാറ്റിസം ഹെഡ്മാസ്റ്റർ എ കെ ജോസ്, മാതൃസംഘം പ്രസിഡൻറ് ലില്ലി ഫ്രാൻസിസ് ,സി എൽ സി പ്രസിഡൻറ് ഡേവിഡ് വിൽസൺ ,പാസ്റ്റർ കൗൺസിൽ സെക്രട്ടറി സെബാസ്റ്റ്യൻ പി ജെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവാഹത്തിന്റെ 25, 50 വർഷം ആഘോഷിച്ച വരെ ആദരിച്ചു. വിവിധ മേഖലകളിൽ മികവ് കാട്ടി വരെയും റാങ്ക് ജേതാക്കളെയും ചടങ്ങിൽ അനുമോദിച്ചു. ഇടവകയിലെ നൂറിലധികം കലാകാരന്മാരും കലാകാരികളും ഒന്നിച്ച് അവതരിപ്പിച്ച ”ദേവസഹായം പിള്ളയുടെ” ജീവചരിത്രത്തെ ആസ്പദമാക്കി അവതരിപ്പിച്ച രക്തപുഷ്പം എന്ന ദൃശ്യ സംഗീത നാടകം ഉണ്ടായിരുന്നു . കുടുംബ സമ്മേളനം കേന്ദ്ര സമിതി പ്രസിഡണ്ട് ജോയ് നന്ദി പറഞ്ഞു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img