Friday, May 15, 2026
25.9 C
Irinjālakuda

പുത്തന്‍ തോട് പുഴയില്‍ യുവാവ് മുങ്ങി മരിച്ചു

കരുവന്നൂര്‍ : പുത്തന്‍തോട് പുഴയില്‍ ചെമ്മണ്ട ഭാഗത്തായി ഇരിങ്ങാലക്കുട സ്വദേശി മുങ്ങി മരിച്ചു. ശനിയാഴ്ച്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം.ഇരിങ്ങാലക്കുട സ്വദേശി പാളയംകോട്ട് വീട്ടില്‍ ലിബീഷ് (32) ആണ് മുങ്ങി മരിച്ചത്.കൂട്ടുക്കാരുമായി കുളിക്കാന്‍ പോയതണെന്ന് പറയുന്നു.പുഴയില്‍ വീണ് മുങ്ങി താഴുകയായിരുന്ന ലിബീഷിനെ രക്ഷിക്കാന്‍ സമീപവാസികളും കൂട്ടുക്കാരും ശ്രമിച്ചെങ്കില്ലും മാപ്രാണം ലാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴെക്കും ജീവന്‍ നഷ്ടപെട്ടിരുന്നു. ഇരിങ്ങാലക്കുട ഡീന്‍സ് ബേക്കറി ഉടമ അബ്ദുള്‍ ഷഹാക്കിന്റെ മകനാണ് മരണപ്പെട്ട ലിബീഷ് .നാലു മാസം മുന്പായിരുന്നു വിവാഹം. ഭാര്യ ഷബീന. ഉമ്മ ലൈല. സഹോദരന്‍ ഷിഹാസ്. ഇരിങ്ങാലക്കുട നാഷ്ണന്‍ സ്‌കൂളിന് സമീപമാണ് വീട്.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img