Friday, August 22, 2025
24.6 C
Irinjālakuda

ക്രൈസ്റ്റിൽ കേരള കലാലയ ഭിന്നശേഷി ദിനാചാരണവും സവിഷ്കാര പുരസ്‌കാര സമർപ്പണവും നടന്നു

ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് കേരളത്തിലെ വിവിധ കലാലയങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വേണ്ടി നടത്തുന്ന കലാലയ ഭിന്നശേഷി ദിനം ജനുവരി 3 തിങ്കളാഴ്ച്ച ഫാ. ജോസ് തെക്കൻ മെമ്മോറിയൽ സെമിനാർ ഹാളിൽ വെച്ച് നടന്നു . വിവിധ കലാലയങ്ങളിൽ നിന്ന് ക്ഷണിച്ച നോമിനികളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിലെ ഒന്നാം വർഷ ബിരുദ്ധ വിദ്യാർത്ഥി ശ്രീകുട്ടനാണ് സവിഷ്കാര Person of the Year അവാർഡിന് അർഹനായത്. അവാർഡ് ഫലകവും സമ്മാന തുകയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സവിഷ്കാര പുരസ്‌കാരം.ക്രൈസ്റ്റ് കോളേജ് മാനേജർ, റവ. ഫാ. ജേക്കബ് ഞെരിഞ്ഞാംമ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ , പ്രിൻസിപ്പൽ റവ. ഫാ. ജോളി ആൻഡ്രൂസ് സ്വാഗതം പറഞ്ഞു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ.ഫാ.ജോയ് പീണിക്കപ്പറമ്പിൽ, ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ വൈ. ഷാജു, സെൽഫ് ഫിനാൻസിങ്ങ് ഡയറക്ടർ റവ. ഫാ. ഡോ. വിൽസൺ തറയിൽ എന്നിവർ ആശംസകളർപ്പിച്ചു , തവനിഷ് പ്രസിഡൻറ് ആയ മുഹമ്മദ് ഹാഫിസ് നന്ദി അറിയിച്ചു, സ്റ്റാഫ് കോഡിനേറ്റർസ് പ്രൊഫ. മുവിഷ് മുരളി, പ്രൊഫ.റീജ യൂജീൻ, പ്രൊഫ. ആൽവിൻ തോമസ്, സ്റ്റുഡൻറ് കോർഡിനേറ്റർസ് ശ്യാമ് കൃഷ്ണ, പാർവണ എന്നിവർ സന്നിഹിതരായിരുന്നു.

Hot this week

കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : ആളൂർ മുരിയാട് ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോയുടെ (29 വയസ്സ്)...

കോമൺവെൽത്ത് ഗെയിംസിൽ സെന്റ് ജോസഫ്സ് കോളേജിന് തിളക്കം

ഇരിങ്ങാലക്കുട:കോമൺവെൽത്ത് ജൂനിയര്‍ ഗെയിംസിനുള്ള ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിംഗ് ടീമിലേക്ക് കേരളത്തിൽ നിന്നുള്ള...

സെൻ്റ് ജോസ്ഫ് കോളേജ് സ്വാശ്രയ വിഭാഗം കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനം

ഇരിങ്ങാലക്കുട : കൊമേഴ്സ് സ്വാശ്രയ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊമേഴ്സ് അസോസിയേഷന്റെ...

ജോൺസൻ കോക്കാട്ട് കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം പ്രസിഡന്റ്‌

കടുപ്പശ്ശേരി : കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം പ്രസിഡന്റായി ജോൺസൻ കോക്കാട്ടിനെ...

സെന്റ് ജോസഫ്‌സ് കോളേജിലെ സെൽഫ് ഫിനാൻസിങ് കോമേഴ്‌സ് വിഭാഗത്തിൽ സിഎംഎ (യു എസ്) ബാച്ച് ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിലെ സെൽഫ് ഫിനാൻസിങ് കോമേഴ്‌സ് വിഭാഗത്തിൽ സിഎംഎ...

Topics

വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎം നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട :വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സി. പി. എമ്മും സർക്കാരും നിലപാട്...

നിര്യാതനായി

വെള്ളാങ്ങല്ലൂര്‍: മനയ്ക്കലപ്പടി പുത്തന്‍ വീട്ടില്‍ അജയന്‍ (42) അന്തരിച്ചു. പരേതരായ മാധവന്‍ -...

യുഡിഎഫ് ദുർഭരണത്തിനെതിരെ സിപിഐഎം

ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ദുർഭരണത്തിനെതിരായ സിപിഐഎം കാൽനടപ്രചരണ ജാഥ ജില്ലാ സെക്രട്ടറിയേറ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img