RILP സ്കൂൾ പരിസരത്ത് മൊബൈൽ ടവർ വരുന്നതിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു

44

എടതിരിഞ്ഞി ആർ ഐ എൽ പി സ്കൂൾ പരിസരത്ത് സ്ഥാപിക്കാൻ പോകുന്ന മൊബൈൽ ടവർ സ്കൂൾ പരിസരത്തു നിന്നും മാറ്റി അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക എന്ന പൊതുആവശ്യത്തിന് ഭാഗമായി ജനകീയ പ്രതിഷേധവും തുടർ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഉൾപ്പെടുത്തിക്കൊണ്ട് ആക്ഷൻ കൗൺസിൽ രൂപം നൽകി.തുടർ പ്രവർത്തനത്തിന് വിപുലമായ കമ്മിറ്റി രൂപീകരിച്ചു വിവിധ രാഷ്ട്രീയ പ്രതിനിധികളും സാമൂഹ്യപ്രവർത്തകരും സന്നദ്ധ പ്രവർത്തനം മേഖലയിലെ പ്രമുഖർ ഉൾപ്പെടെ പങ്കെടുത്തു സംസാരിച്ചു.

Advertisement