Friday, June 5, 2026
27.3 C
Irinjālakuda

കാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ വാർഡ് 12ലെ വെള്ളക്കെട്ട് ഒഴിവാക്കി സിപിഎം പ്രവർത്തകർ

കാട്ടൂർ:കാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ വാർഡ് 12ലെ വെള്ളക്കെട്ട് ഒഴിവാക്കി സിപിഎം പ്രവർത്തകർ. മഴക്കാല ശുചീകരണത്തിന്റെ മുന്നോടിയായി റോസ് കോളേജ് പരിസരത്തെ തൊടുകളും ചേനം കുളം പരിസരത്തെ തോടുകളും വൃത്തിയാകാത്തതുകാരണം ആണ് വെള്ളക്കെട്ട് രൂപപെട്ടതെന്നു പഞ്ചായത്ത്‌ മെമ്പറുടെ അനാസ്ഥ ചൂണ്ടികാണിച്ച് പരിസരത്തെ സിപിഎം പ്രവർത്തകർ മുന്നിട്ട് ഇറങ്ങി പരിസരത്തെ വെള്ളക്കെട്ട് ഒഴിവാക്കി.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img