പുല്ലൂർ: തെക്കേക്കര റപ്പായി ഭാര്യ കുത്തലക്കുട്ടി (99) നിര്യാതയായി. സംസ്കാരം 4/3/21 വ്യാഴം 3 ന് സെൻ്റ് ജോസഫ് ചർച്ച് തുറവൻകുന്ന് ദേവാലയത്തിൽ.മക്കൾ: ത്രേസ്യാമ്മ, മേരി, റോസി, ദേവസി, എൽസി, ജോസ്. മരുമക്കൾ: മത്തായി, പരേതനായ തോമസ് ,പാപ്പച്ചൻ, ഷാലി, ആൻറണി, ജിനി.
Advertisement