Thursday, May 14, 2026
32.9 C
Irinjālakuda

തൃശ്ശൂർ ജില്ലയിൽ 336 പേർക്ക് കൂടി കോവിഡ്, 428 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച്ച (27/01/2021) 336 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 428പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെഎണ്ണം 5,072 ആണ്. തൃശ്ശൂർ സ്വദേശികളായ 109 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 85,735 ആണ്. 81094 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ്‌ ചെയ്തത്. ജില്ലയിൽ ബുധനാഴ്ച്ച സമ്പർക്കം വഴി 327 പേർക്കാണ്‌ രോഗം സ്ഥീരികരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04പേർക്കും, രോഗ ഉറവിടം അറിയാത്ത 05 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 32 പുരുഷൻമാരും 15 സ്ത്രീകളും പത്ത് വയസ്സിനു താഴെ 08 ആൺകുട്ടികളും 04 പെൺകുട്ടികളുമുണ്ട്.രോഗംസ്ഥീരികരിച്ച്ജില്ലയിലെആശുപത്രികളുംകോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌സെന്ററുകളിലുംകഴിയുന്നവർ.

  1. ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ – 157
  2. എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -20
  3. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ – സി.ഡിമുളങ്കുന്നത്തുകാവ് – 04
  4. കിലബ്ലോക്ക് 1, മുളങ്കുന്നത്തുകാവ് തൃശ്ശൂർ-39
  5. കിലബ്ലോക്ക് 2, മുളങ്കുന്നത്തുകാവ്തൃശ്ശൂർ-23
  6. സി.എഫ്.എൽ.ടി.സി കൊരട്ടി – 41
  7. പി . സി.തോമസ്‌ഹോസ്റ്റൽ, തൃശ്ശൂർ–141
  8. സി.എഫ്.എൽ.ടി.സി, നാട്ടിക -166
  9. സി.എഫ്.എൽ.ടി.സി, മുസിരിസ്‌കൊടുങ്ങലൂർ -18
  10. സി.എഫ്.എൽ.ടി.സി, ഡിവൈൻ റിട്രീറ്റ്‌സെന്റർ, മുരിങ്ങൂർ -33
  11. ജനറൽആശുപത്രി തൃശ്ശൂർ-26
  12. കൊടുങ്ങലൂർതാലൂക്ക്ആശുപത്രി -20
  13. ചാവക്കാട്താലൂക്ക്ആശുപത്രി -16
  14. ചാലക്കുടിതാലൂക്ക്ആശുപത്രി-12
  15. ജനറൽആശുപത്രിഇരിങ്ങാലക്കുട -13
  16. എം. എം. എം. കോവിഡ്‌കെയർസെന്റർ തൃശ്ശൂർ-33
  17. അമലആശുപത്രി, തൃശ്ശൂർ -19
  18. ജൂബിലി മിഷൻ മെഡിക്കൽ കോളേജ്തൃശ്ശൂർ -51
  19. മദർആശുപത്രി, ഒളരിക്കര -04
  20. തൃശ്ശൂർകോ – ഓപ്പറേറ്റീവ്ആശുപത്രി -08
  21. എലൈറ്റ്‌ഹോസ്പിറ്റൽതൃശ്ശൂർ -04
  22. രാജാആശുപത്രിചാവക്കാട് – 03
  23. അശ്വിനിഹോസ്പിറ്റൽതൃശ്ശൂർ – 14
  24. സെന്റ്‌ജെയിംസ്‌ഹോസ്പിറ്റൽചാലക്കുടി -12
  25. മലങ്കരഹോസ്പിറ്റൽകുന്നംകുളം – 03
  26. യൂണിറ്റി ഹോസ്പിറ്റൽകുന്നംകുളം – 01
  27. സൺ മെഡിക്കൽ റിസർച്ച്‌സെന്റർ തൃശ്ശൂർ-18
  28. ക്രാഫ്റ്റ്‌ഹോസ്പിറ്റൽകൊടുങ്ങലൂർ – 01
    3833 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 585 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 127 പേർ ആശുപത്രിയിലും 458 പേർ വീടുകളിലുമാണ്. 4288 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3083 പേർക്ക് ആന്റിജൻ പരിശോധനയും, 1067 പേർക്ക് ആർടി-പിസിആർ പരിശോധനയും, 138പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ്‌ നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 7,70479 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 289 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക്‌ വന്നത്. ഇതുവരെ ആകെ 1,30,748 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക്‌ വന്നിട്ടുളളത്. 11 പേർക്ക്‌ സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഇന്ന്‌ റെയിൽ വേസ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 489 പേരെ ആകെ സ്‌ക്രീനിംഗ്‌ ചെയ്തു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img