Monday, March 30, 2026
33.9 C
Irinjālakuda

കാറളത്ത് മാവേലി സൂപ്പർ സ്റ്റോർ ഉദ്‌ഘാടനം നിർവ്വഹിച്ചു

കാറളം:സപ്ലൈകോ ചാലക്കുടി ഡിപ്പോ പരിധിയിൽ കാറളം പഞ്ചായത്തിലെ കാറളം മാവേലി സ്റ്റോറിനെ നവീകരിച്ച് മാവേലി സൂപ്പർ സ്റ്റോർ ആക്കി ഉയർത്തി പ്രവർത്തനം ആരംഭിച്ചു .കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ വീഡിയോ കോൺഫെറെൻസിലൂടെയാണ് ഉദ്‌ഘാടനം നിർവഹിച്ചത്.കേരളത്തിൽ ആകെ ഏഴ് മാവേലി സ്റ്റോറുകൾ സൂപ്പർ സ്റ്റോർ ആക്കി ഉയർത്തിയതിൽ ഒന്ന് കാറളത്തെ മാവേലി സ്റ്റോർ ആണ് .മാവേലി സ്റ്റോറിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഇരിങ്ങാലക്കുട എം .എൽ .എ പ്രൊഫ .കെ .യു അരുണൻ ഭദ്രദീപം തെളിയിച്ചു .കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി .എസ് ശശികുമാർ ആദ്യവില്പന നടത്തി .ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് ,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ ,കാറളം പഞ്ചായത്ത് അംഗം ബിന്ദു പ്രദീപ് ,സി .പി .എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ .വി അജയൻ ,സി .പി .ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബൈജു കെ .എസ് എന്നിവർ ആശംസകൾ നേർന്നു .സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി .എം അലി അസ്ഗർ പാഷ ഐ .എ .എസ് സ്വാഗതവും സപ്ലൈകോ ചാലക്കുടി ഡിപ്പോ മാനേജർ സാബു പോൾ തട്ടിൽ നന്ദിയും പറഞ്ഞു

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img