Saturday, June 6, 2026
28.1 C
Irinjālakuda

ഡി.വൈ.എഫ്‌.ഐ ടി.വി ചലഞ്ചിന്റെ ഭാഗമായി ടി.വി കൾ കൈമാറി

കാട്ടൂർ:ഡി.വൈ.എഫ്‌.ഐ ടി.വി ചലഞ്ചിന്റെ ഭാഗമായി കാട്ടൂരിലെ വിവിധ വാർഡുകളിൽ പെട്ട വിദ്യാർത്ഥികൾക്ക് ടി.വി കൈമാറി . കെ ആര്‍ രജീഷ് നല്‍കിയ ടി.വി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ ബാലൻ കാട്ടൂര്‍ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന പാറെമ്മല്‍ ജെയിംസ് മകൾ അതാമികക്ക് കൈമാറി . രാജ അശോകൻ നല്‍കിയ ടി.വി പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ കാട്ടൂർ പഞ്ചായത്തിൽ എട്ടാം വാർഡിൽ കടവിൽ നൗഷാദിന്റെ മക്കൾക്ക്‌ കൈമാറി. ചടങ്ങിൽ ഡി.വൈ.എഫ്‌.ഐ മേഖല സെക്രട്ടറി പി.എസ് അനീഷ്, എട്ടാം വാർഡ് മെമ്പർ ടി .വി ലത എന്നിവർ പങ്കെടുത്തു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img