Friday, June 12, 2026
25.1 C
Irinjālakuda

ഉദാരമതികളുടെ സഹായത്തിന് കാത്തുനില്‍ക്കാതെ ഇരു വൃക്കകളും തകരാറിലായ കുടുംബിനി വിടവാങ്ങി

മുരിയാട്: ഉദാരമതികളുടെ സഹായത്തിന് കാത്തുനില്‍ക്കാതെ ഇരു വൃക്കകളും തകരാറിലായ കുടുംബിനി വിടവാങ്ങി. മുരിയാട് ആരംഭ നഗറില്‍ വെളിയത്ത് സുരേഷിന്റെ ഭാര്യ അജിത (49)യാണ് ഇരു വൃക്കകളും പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഇന്ന് മരണത്തിന് കീഴടങ്ങിയത് ആഴ്ചയില്‍ 3 തവണ ഡയാലിസിസ് നടത്തിയാണ് അജിതയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത് രണ്ട് മക്കളാണ് അജിതക്ക് ആതിരയും വിഷ്ണുവും ഇളയ മകന്‍ പഠിക്കുന്നു. ഒരു വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയായ സുരേഷിന് ഡയാലിസിസിന് വേണ്ട പണം പോലും കണ്ടെത്താനാവുമായിരുന്നില്ല. കിഡ്‌നിമാറ്റി വക്കുന്നതിന് B+ve കിഡ്‌നിയും 16 ലക്ഷം രൂപയ്ക്കും വേണ്ടി വാര്‍ഡ് മെമ്പറുടെ അധ്യക്ഷതയില്‍ നാട്ടുകാര്‍ യോഗം ചേര്‍ന്ന് ‘ അജിതാ ചികില്‍സാ സഹായ നിധി ‘എന്ന പേരില്‍ ചികില്‍സാ നിധി രൂപീകരിച്ചിരുന്നു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img