ഫീനിക്‌സ് ക്ലബ്ബിന് ഒന്നാം സ്ഥാനം November 11, 2019 139 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കേരളോത്സവം 2019 ഒന്നാംസ്ഥാനം ഫീനിക്‌സ് ക്ലബ് കാട്ടുങ്ങച്ചിറ നിലനിര്‍ത്തി.രണ്ടാംസ്ഥാനം വിസ്ഡം ക്ലബും.മൂന്നാംസ്ഥാനം സാരഥി ക്ലബും കരസ്ഥമാക്കി. Advertisement