Monday, June 22, 2026
24.9 C
Irinjālakuda

ശ്രീനാരായണഗുരുദേവ കൂട്ടായ്മ കഞ്ഞിയും ഉച്ചഭക്ഷണവും വിതരണം ചെയ്തു

ഇരിങ്ങാലക്കുട -ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചതയദിനങ്ങളില്‍ നടത്തി വരുന്ന കഞ്ഞി വിതരണവും ഉച്ച ഭക്ഷണ വിതരണവും മുന്‍ എം. എല്‍. എ പ്രൊഫ.മീനാക്ഷി തമ്പാന്‍ ഉദ്ഘാടനം ചെയ്തു.തദവസരത്തില്‍ പി. കെ ബാലന്‍ ,വിജയന്‍ എളയേടത്ത് ,സുഗതന്‍ കല്ലിങ്ങപ്പുറം മോഹനന്‍ മടത്തിക്കര ,മോഹന്‍ലാല്‍ കെ .സി ,വിശ്വനാഥന്‍ പി .കെ ,ശിവരാമന്‍ മേലിറ്റ,എസ.് എന്‍. ജി .ഡി. കെ കമ്മിറ്റിയംഗങ്ങള്‍ പി .കെ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.മടത്തിക്കര കുമാരന്റെയും ,ജാനകി കുമാരന്റെയും സ്മരണാര്‍ത്ഥം മക്കളാണ് കഞ്ഞി വിതരണം സ്‌പോണ്‍സര്‍ ചെയ്തത് .ഉച്ച ഭക്ഷണം അഡ്വ.വി .ജി രവീന്ദ്രന്‍ -വടക്കേടത്ത് ഗോപാലന്റെയും,അമ്മു ഗോപാലന്റെയും സ്മരണാര്‍ത്ഥമാണ് നടത്തിയത്‌

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img