Tuesday, June 23, 2026
24 C
Irinjālakuda

കനത്ത കാറ്റിലും മഴയിലും വന്‍ നാശനഷ്ടം

ഇരിങ്ങാലക്കുട-ശനിയാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും  വന്‍ നാശനഷ്ടങ്ങള്‍.പോത്താനി കല്ലന്തറയിലുള്ള വാടേക്കാരന്‍ അബ്ദുള്‍ മജീദിന്റെ കോഴിഫം പൂര്‍ണ്ണമായും തകര്‍ന്നു വീഴുകയും നിരവധി കോഴികളും ചത്തൊടുങ്ങി. ഏകദേശം ആറുലക്ഷം രൂപയുടെ നഷ്ടമാണ് കാറ്റ് വരുത്തി വച്ചിരിക്കുന്നത് .കേരളത്തിലെമ്പാടും കനത്ത കാറ്റ് വീശുമെന്ന് സൂചനയുള്ളതിനാല്‍ ജനങ്ങളെല്ലാവരും ജാഗരൂകരാകേണ്ടതാണ്

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img