Wednesday, June 17, 2026
25 C
Irinjālakuda

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ആല്‍ഫ ഡേ സംഘടിപ്പച്ചു

ഇരിങ്ങാലക്കുട-നിരാശ്രയരും വേദനിക്കുന്നവരുമായ രോഗികളുടെ ആശ്രയവും സാന്ത്വന പരിചരണരംഗത്ത് ദീര്‍ഘകാല പരിചയമുള്ള ആല്‍ഫ പാലീയേററീവ് കെയര്‍ 5 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി ആല്‍ഫാ ഡേ സംഘടിപ്പിച്ചു.പ്രസ്തുത യോഗത്തില്‍ ശ്രവണ -സംസാര വൈകല്യം ബാധിച്ചവര്‍ക്ക് വേണ്ടിയുള്ള സ്പീച്ച് തെറാപ്പിയും ഫിസിയോ തെറാപ്പി ക്ലബുകളും ഇരിങ്ങാലക്കുട പിടിആര്‍ മഹല്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു.ഫിസിയോ തെറാപ്പി ക്ലബുകളുടെ ഉദ്ഘാടനം കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവീസ് ചിറമ്മല്‍ നിര്‍വ്വഹിച്ചു.ലോകപ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ .വി പി ഗംഗാധരന്‍ സ്പീച്ച് തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.കൂടാതെ നിരാലംബരും പാവപ്പെട്ടവരുമായ രോഗികളുടെ സഹായികളായി ദീര്‍ഘകാലം സേവനം ചെയ്തിരുന്ന ബന്ധുക്കളെ ആദരിച്ചു.പ്രസിഡന്റ് തോംസണ്‍ വി ജെ അദ്ധ്യക്ഷത വഹിച്ചു . ..ആല്‍ഫ ട്രസ്റ്റ് ചെയര്‍മാന്‍ കെ .എം നൂര്‍ദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. സി.റോസ് ആന്റോ ആശംസകളര്‍പ്പിച്ചു.വൈസ് പ്രസിഡന്റ് കെ സതീഷ് സ്വാഗതവും ,ജനറല്‍ കണ്‍വീനര്‍ രാധ എന്‍ വി നന്ദിയും പറഞ്ഞു

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img