നടവരമ്പ് ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിജിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ഇരിഞ്ഞാലക്കുട അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ശ്രീ സി കെ ചന്ദ്രൻ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എം വി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സ്വപ്ന സി വി, സ്വാഗതവും സ്കൂൾ കൗൺസിലർ ആശ ടീച്ചർ നന്ദിയും പറഞ്ഞു




