Thursday, June 4, 2026
26.7 C
Irinjālakuda

സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളന പതാക ദിനം ആചരിച്ചു.

ഇരിങ്ങാലക്കുട : പി.എസ് നമ്പൂതിരി ദിനത്തിൽ സി പി ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പതാക ദിനത്തിൽ ഇരിഞ്ഞാലക്കുട ആൽത്തറ പരിസരത്ത് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും സംഘാടകസമിതി കൺവീനവുമായ ടി. കെ സുധീഷ് പതാക ഉയർത്തി. എൻ.കെ ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു.സിപിഐ ജില്ലാ കൗൺസിൽ അംഗം പി.മണി, മണ്ഡലം അസി: സെക്രട്ടറി അഡ്വ: പി. ജെ ജോബി,ടൗൺ ലോക്കൽ സെക്രട്ടറി ബെന്നി വിൻസൻ്റ്,മണ്ഡലം കമ്മറ്റി അംഗങ്ങളായ കെ.എസ് പ്രസാദ്,വി ആര്‍ രമേഷ്,ടി.വി വിബിൻ, മിഥുൻ പോട്ടക്കാരൻ. എന്നിവർ സന്നിഹിതരായിരുന്നു.

കെ ശ്രീകുമാർ തെക്കുംമുറിയിലും

പി.മണി എടതിരിഞ്ഞി സെൻ്ററിലും

എൻ.കെ ഉദയപ്രകാശ് കാറളം സെൻ്ററിലും

അഡ്വ:പി ജെ ജോബി: ടൗൺ സെൻറിലും

ബിനോയ് ഷബീർ: പറമ്പി റോഡിലും അനിതാ രാധാകൃഷ്ണൻവടക്കുംമുറിയിലും

എം.ബി ലത്തീഫ് കൊമ്പടിഞ്ഞാമാക്കലിലും

എ ജെ ബേബികാട്ടൂർ സെൻ്ററിലും

കെ എസ് ബൈജു.ഒരപ്പനാലിലു

എം. സുധീർദാസ് കിഴുത്താണിയിലും

ഷീല അജയ്ഘോഷ്

തൃത്താണിപ്പാടത്തും

വി.ആർ രമേഷ് ചെട്ടിയാൽ സെൻറിലും

ബാബു ചിങ്ങാരത്ത് നോർത്ത് സെൻ്ററിലും

ടി.സി അർജുനൻ കണ്ണിക്കരയിലും

ടി.വി വിബിൻ കോടാംകുളത്തും

.മിഥുൻപോട്ടക്കാരൻപത്തനങ്ങാടിയിലും

കെ.കെശിവൻ കടുപ്പശ്ശേരിയിലും വി എസ് ഉണ്ണികൃഷ്ണൻകല്ലംകുന്നിലും

ബെന്നി വിൻസെൻ്റ് ഗാന്ധിഗ്രാമിലും

കെ.എസ് പ്രസാദ് കളത്തുംപടിയിലും

ജോജോ തട്ടിൽ ഹൈസ്കൂൾ ബ്രാഞ്ചിലും

പി.ആർ രാജൻ മാടായിക്കോണത്തും

അൽഫോൺസ തോമസ് ബംഗ്ലാവിലും

സി.സുരേഷ് പൂമംഗലം സെൻ്ററിലും പി ആർ സുന്ദരൻ തുറവൻകാടും സുധാ ദിലീപ് പോത്താനിയിലും പതാക ഉയർത്തി. കുടാതെ ഇരിങ്ങാലക്കുടയിലെ പാർട്ടി ബ്രാഞ്ച് – ലോക്കൽ – പാർട്ടി കുടുംബങ്ങളിലും കേന്ദ്രങ്ങളിലും പതാക ഉയർന്നു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img