Tuesday, June 23, 2026
27.4 C
Irinjālakuda

MDMA യുമായി യുവാവ് പോലിസിൻ്റെ പിടിയിൽ

കൊടുങ്ങല്ലൂർ അഴീക്കോട് മുനക്കൽ ബീച്ചിൽ നിന്നും MDMA യുമായി യുവാവിനെ തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫും കൊടുങ്ങല്ലൂർ പോലിസും ചേർന്ന് പിടികൂടി.അഴീക്കോട് കപ്പൽബസാർ ചിറക്കൽ വീട്ടിൽ മൂസക്കുട്ടി മകൻ സിദ്ധിക്കിനെ (36 വയസ്) യാണ് പോലിസ് പിടികൂടിയത്.തൃശ്ശൂർ ജില്ലാ പോലിസ് മേധാവി ശ്രീ.B.കൃഷ്ണകുമാർ IPS ൻ്റെ നിർദ്ദേശാനുസരണം ജില്ലയിൽ പ്രവേശനോത്സവം നടക്കുന്ന സമയത്ത് സ്കൂൾ പരിസരങ്ങളിൽ പ്രത്യേകമായി ഡാൻസാഫിൻ്റെ പരിശോധന ഉണ്ടായിരുന്നതിൻ്റെ ഭാഗമായാണ് ചില പ്രത്യേക സ്ഥലത്ത് രാസലഹരി ഉപയോഗിക്കുന്നതിനായി ആളുകൾ എത്തിച്ചേരുന്ന വിവരം കിട്ടിയതിനെ തുടർന്ന് കൊടുങ്ങല്ലൂർ പോലിസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ പിടികൂടിയത്.തൃശ്ശൂർ റൂറൽ ജില്ലാ കൊടുങ്ങല്ലൂർ സബ് ഡിവിഷൻ ഡൻസാഫ് സംഘവും കൊടുങ്ങല്ലൂർ SI മാരായ സജിൽ K.G, തോമസ്, SCPO മാരായ ജിജിൻ ജെയിംസ്, അനിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img