Tuesday, June 23, 2026
27.4 C
Irinjālakuda

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് തവനിഷ്‌

ക്രൈസ്റ്റ് കോളേജിലെ സാമൂഹ്യ സേവനസംഘടനയായ തവനിഷ്ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഇരിഞ്ഞാലക്കുട ബി ആർ സിയിലേക്ക് പഠനോപകരണങ്ങൾ കൈമാറി.പഠനോപകരണങ്ങൾ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ് സി എം ഐയിൽനിന്നും ബി ആർ സി കോർഡിനേറ്റർ സത്യപാലൻ മാഷ് ഏറ്റുവാങ്ങി. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽമാരായ ഡോ. കെ. ജെ. വർഗീസ്, ഡോ. സേവിയർ ജോസഫ് എന്നിവർ സന്നദ്ധരായിരുന്നു .ബി ആർ സിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർസായ സുജാത ആർ, സൗമ്യ ടി എസ്‌, ലിന്ന് ജെയിംസ്, കൃഷ്ണ എൻ എച് എന്നിവർ സന്നദ്ധരായിരുന്നു. തവനിഷ് ന്റെ സ്റ്റാഫ് കോർഡിനേറ്റർമാരായിട്ടുള്ള അസിസ്റ്റന്റ് പ്രൊഫസർ മുവിഷ് മുരളി, അസിസ്റ്റന്റ് പ്രൊഫസർ തൗഫീഖ് അൻസാരി, തവനിഷ് പ്രസിഡന്റ് മീര സുരേഷ്, മറ്റു കോർഡിനേറ്റർസ് പ്രിയദർശൻ സദാനന്ദൻ, ആൻ സ്നേഹ, തമന്ന കെ അബ്ദുൽ എന്നിവർ സന്നദ്ധരായിരുന്നു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img