Wednesday, June 3, 2026
24.3 C
Irinjālakuda

കൊരട്ടിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ, 7 പേരെ അറസ്റ്റ് ചെയ്തു. 3,51,370/-രൂപ പിടിച്ചെടുത്തു.

02.06.2025 തിയ്യതി വൈകീട്ട് 05.30 മണിക്ക് പൂലാനി രസ റിസോർട്ടിൻെറ പുറകുവശം പുഴയോരത്ത് പൊതുസ്ഥലത്ത് ഇരുന്ന് പന്നിമറി എന്ന ചീട്ടുകളി കളിക്കുകയായിരുന്ന വെളളിക്കുളങ്ങര സ്വദേശി വട്ടപ്പറമ്പിൽ വീട്ടിൽ വിജു 47വയസ്സ്, എറണാകുളം ചൊവ്വര ശ്രീമൂല നഗരം സ്വദേശി പളളത്ത് വീട്ടിൽ ബാവകുഞ്ഞ് 56 വയസ്സ്, പുത്തൻചിറ സ്വദേശി എടാകൂടം വീട്ടിൽ സുബൈർ 58 വയസ്സ്, കൊടകര ആനത്തടം സ്വദേശി വലൂപ്പറമ്പിൽ വീട്ടിൽ ഷിനു 44 വയസ്സ്, ഇരിങ്ങാലക്കുട സ്വദേശി ചിറമ്മേൽ വീട്ടിൽ ആൽബിൻ 52വയസ്സ്, എറണാകുളം എരുമത്തല സ്വദേശി തുരുത്തേക്കര വീട്ടിൽ അഫ്സൽ 38 വയസ്സ്, ഒല്ലൂൂക്കര അഞ്ചേരി സ്വദേശി പുത്തൻപീടിക വീട്ടിൽ സേവ്യർ 61 വയസ്സ് എന്നിവരെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 3,51,370/- (മൂന്ന് ലക്ഷത്തി അൻപത്തിയൊന്നായിരത്തി മുന്നൂറ്റി എഴുപത്) രൂപയും പിടിച്ചെടുത്തു.

കൊരട്ടി പോലീസ് സ്റ്റേഷന്‍ ഇൻസ്പെക്ടർ അമൃതരംഗൻ, എസ് ഐ ജോയ്, സി പി ഒ മാരായ സജീഷ് കുമാർ, നിഖിലൻ, ഡാനിഷ്, അനൂപ്, അജീഷ്, ആന്റണി ജിതിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img