Tuesday, June 23, 2026
24 C
Irinjālakuda

മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ ഒരു കുടുബത്തിലെ 3 പേരെ ആക്രമിച്ച കേസിൽ 3 യുവാക്കൾ റിമാന്റിൽ

01.06.2025 തിയ്യതി രാത്രി 09:00 മണിക്ക് കഴിമ്പ്രം തവളക്കുളം സ്വദേശിയുടെ വീടിന് സമീപം പ്രതികൾ മദ്യപിച്ച് ഇയാളെയും ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത സംഭവത്തിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലെ പ്രതികളായ വലപ്പാട് കഴിമ്പ്രം സ്വദേശികളായ കോലാട്ടു പുരക്കൽ വിട്ടിൽ അനന്തു 24 വയസ്സ്, ചളിങ്കാട്ടിൽ വീട്ടിൽ ശൈഷ്ണവ് 25 വയസ്സ്, വലപ്പാട് തിരുപഴഞ്ചേരി വീട്ടിൽ, വെള്ളാനി വീട്ടിൽ ശ്രീരാം 20 വയസ്സ് എന്നിവരെയാണ് 02-06-2025 തിയ്യതി വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

അനന്തുവിന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ കഞ്ചാവ് ബീഡി വലിച്ചതിനുള്ള ഒരു കേസുണ്ട്.

വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ.രമേഷ്, സബ് ഇൻസ്പെക്ടർ എബിൻ, സി പി ഒ മാരായ സുനീഷ്, ജെസ്.ലിൻ തോമസ്, ശ്രാവൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img