Tuesday, June 23, 2026
29.8 C
Irinjālakuda

ചാലക്കുടിയിൽ വീട്ടിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി റിമാന്‍റിലേക്ക്

27.05.2025 തിയ്യതി പുലർച്ചെ 02.00 മണിക്ക് ചാലക്കുടി പോട്ട സ്വദേശി ചെങ്ങിനിമറ്റം വീട്ടിൽ ബാബു 62 വയസ് എന്നയാളുടെ വീട്ടിൽ പ്രതി മോഷ്ടിക്കാനായി കയറുകയും വീട്ടുകാർ ഉണർന്ന് ബഹളം വെച്ചപ്പോൾ മേശപ്പുറത്തിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച് ഓടിപ്പോവുകയും ചെയ്ത സംഭവത്തിന് ബാബുവിന്റെ പരാതിയിൽ ചാലക്കുടി പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു. ഈ കേസിലെ പ്രതിയായ മാള കുരുവിലശ്ശേരി താണിശ്ശേരി സ്വദേശി കൊടിയൻ വീട്ടിൽ ജോമോൻ 36 വയസ് എന്നയാളെയാണ് ചാലക്കുടി പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

ജോമോൻ മാള പോലീസ് സ്റ്റേഷനിൽ 4 മോഷണക്കേസിലും, ആലുവ ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ 2 മോഷണക്കേസിലും പ്രതിയാണ്.

ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ്.എം.കെ, സബ് ഇൻസ്പെക്ടർമാരായ ഋഷിപ്രസാദ്, ഉണ്ണിക്കൃഷ്ണൻ, എ എസ് ഐ ഷെറിൽ, സി പി ഒ മാരായ മാർട്ടിൻ പോൾ, സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Hot this week

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...

Topics

കത്തോലിക്ക കോൺഗ്രസ് കുടുബസംഗമം നടത്തി

കരുവന്നൂർ സെൻ്റ് മേരീസ് പള്ളിയിലെ കത്തോലിക്ക കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ സ്വർഗ്ഗീയ മധ്യസ്ഥനായ...

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

നടവരമ്പ് ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിജിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ...

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...
spot_img

Related Articles

Popular Categories

spot_imgspot_img