ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെയും ലയണ്‍ ലേഡി സര്‍ക്കിള്‍ ന്റെയും സെന്റ് ജോസഫ്‌സ് കോളേജ് എന്‍എസ്എസ് യൂണിറ്റ് 50 & 167, വി ഫോര്‍ വുമണ്‍ ക്ലബ്, ഡെക്കാത്ത ലോണ്‍ തൃശൂര്‍ എന്നിവരുടെ സഹകരണത്തോടെ ലയണ്‍സ് ക്ലബ് പ്രൊജക്റ്റ് അഡോള്‍ സെന്റ് ഹെല്‍ത്തിന്റെ ഭാഗമായി സെല്‍ഫ് ഡിഫന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു. ലയണ്‍ ലേഡി സര്‍ക്കിള്‍ പ്രസിഡണ്ട് റെന്‍സി ജോണ്‍ നിധിന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ബ്ലെസ്സി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍എസ്എസ് ഓഫീസര്‍ വീണ സാനി സ്വാഗതവും ലയണ്‍സ് ക്ലബ് സെക്രട്ടറി മിഡ്‌ലി റോയ് നന്ദിയും പറഞ്ഞു. സോണ്‍ പ്രസിഡണ്ട് റോയ് ജോസ് ആലുക്കല്‍,എന്‍എസ്എസ് ഓഫീസര്‍ അമൃത തോമസ് , വി ഫോര്‍ വുമണ്‍ ക്ലബ് കണ്‍വീനര്‍ അഞ്ജു സൂസന്‍ ജോണ്‍ , വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്‍, ലയണ്‍ ലേഡി ജില്ലാ പ്രസിഡണ്ട് റോണി പോള്‍ എന്‍എസ്എസ് ഓഫീസര്‍ സിനി വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. അഡ്വ ജോണ്‍ നിധിന്‍ തോമസ് സെല്‍ഫ് ഡിഫന്‍സ് പരിശീലകര്‍ക്കു ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ബിജോയ് പോള്‍, മനോജ് ഐബന്‍ , റിങ്കു മനോജ് ഡോ. കെ.വി. ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.
സെല്‍ഫ് ഡിഫന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു
Advertisement