22.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: April 18, 2023

ഇരിങ്ങാലക്കുടയുടെ മതനിരപേക്ഷ പാരമ്പര്യം അഭിനന്ദനാർഹം : മന്ത്രി ആർ. ബിന്ദു

ഇരിങ്ങാലക്കുട : ക്രിസ്തുശിഷ്യനായ സെന്റ് തോമസിന്റെ പാദസ്പർശമേറ്റ ഭൂവിഭാഗമാണ് ഇരിങ്ങാലക്കുടയെന്നും ഇവിടെ നിലനിൽക്കുന്ന മതനിരപേക്ഷതയുടെയും സൗഹൃദത്തിന്റെയും പാരമ്പര്യം അഭിനന്ദനാർഹമാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. എല്ലാ വിഭാഗം ജനങ്ങളും ചേർന്നു കാത്തുസൂക്ഷിക്കുന്ന ഈ പൈതൃകം...

മഹാകവി കുമാരനാശാന്‍ സ്മൃതി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ നേതൃത്വത്തില്‍ മഹാകവി കുമാരനാശാന്‍ സ്മൃതി സംഘടിപ്പിച്ചു. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലം ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എസ്.കെ.വസന്തന്‍ ആശാന്‍ സ്മൃതിപ്രഭാഷണം നടത്തി. ആശാന്‍...

ഇരിങ്ങാലക്കുട – ബാംഗ്ലൂർ അന്തർ സംസ്ഥാന ബസ് സർവീസിന് തുടക്കമായി

ഇരിങ്ങാലക്കുട: ബാംഗ്ലൂരിലേക്കുള്ള കെഎസ്ആർടിസിയുടെ ആദ്യ സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഫ്ലാഗ് ഓഫ്‌ ചെയ്തു. നെടുമ്പാശ്ശേരി എയർപോർട്ട്, തൃശ്ശൂർ മെഡിക്കൽ കോളേജ്, മൂന്നാർ, മതിലകം, വെള്ളാനക്കോട്...

മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ കേരള സംഘടിപ്പിച്ച ഓൾ ഇന്ത്യ ബോൾ ഗെയിംസ് സമാപിച്ചു.

ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. ഫാദർ ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ സ്പോർട്സ്...

ജെ.എഫ്.എൽ. ഫുട്ബോൾ ടൂർണമെന്റിൽ ജെ.സി.ഐ. വൈറ്റില വിജയിച്ചു

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ തൃശൂർ, എറണാംകുളം, ഇടുക്കി ജില്ലകളിലെ ഫുട്ബോൾ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ സോൺ തല ഫുട്ബോൾ ടൂർണമെന്റിൽ ജെ.സി.ഐ. വൈറ്റില വിജയികളായി ഇരിങ്ങാലക്കുട ഫുട്ബോൾ ക്ലബിനെ മറുപടിയില്ലാത്ത...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ടെക്നോ കൾച്ചറൽ ഫെസ്റ്റ് ‘ പ്രിസ്മ 2023’

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ' പ്രിസ്മ 2023' എന്ന പേരിൽ ടെക്നോ കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിച്ചു. സാങ്കേതിക മത്സരങ്ങൾ, കലാ പ്രദർശനങ്ങൾ,...

ഫുട്ബോൾ ചാമ്പ്യൻമാർ ആയി കാട്ടൂർ ഫുട്ബോൾ അക്കാദമി

കാട്ടൂർ :ഫുട്ബോൾ അക്കാദമി കാട്ടൂരിൽ നടത്തിയ 11 വയസുള്ള കുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായി കാട്ടൂർ ഫുട്ബോൾ അക്കാദമി.ഫൈനൽ മത്സരത്തിൽ DDS SPORTS അക്കാദമിക്ക് എതിരെ 2 ഗോൾ അച്ചിച്ചുകൊണ്ടാണ് കാട്ടൂർ ഫുട്ബോൾ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe