21.9 C
Irinjālakuda
Saturday, January 18, 2025
Home 2023 February

Monthly Archives: February 2023

വിധിയെ തോൽപ്പിച്ച് ജീവിതത്തെ നേരിട്ട പ്രണയത്തിൻറെ സൗന്ദര്യം കാണിച്ചുതന്ന പ്രണവ് യാത്രയായി ആദരാഞ്ജലികൾ

സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ കണ്ണിക്കര സ്വദേശി പ്രണവ് (31) അന്തരിച്ചു . വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്....

ഭാവനാശേഷിയുള്ള ഒരു മുൻതലമുറ നടത്തിയ മുതൽമുടക്കാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളത്തിലുണ്ടായ നേട്ടങ്ങൾ അത്രയും എന്നു കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ...

ഇരിങ്ങാലക്കുട: ഭാവനാശേഷിയുള്ള ഒരു മുൻതലമുറ നടത്തിയ മുതൽമുടക്കാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളത്തിലുണ്ടായ നേട്ടങ്ങൾ അത്രയും എന്നു കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. എം കെ ജയരാജ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ച...

കേരളാ അർബൻ ബാങ്ക് സ്റ്റാഫ്‌ ഓർഗ്ഗനൈസേഷൻ സംസ്ഥാന വ്യാപകമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട...

ഇരിങ്ങാലക്കുട : കേരളാ അർബൻ ബാങ്ക് സ്റ്റാഫ്‌ ഓർഗ്ഗനൈസേഷൻ (കുബ്‌സോ) സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം റിസർവ്വ് ബാങ്കിന്റെ SAF നിയന്ത്രണങ്ങളിൽ നിന്നും ബാങ്കുകളെ മോചിപ്പിക്കുക, ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, ജീവനക്കാർക്ക് അർഹമായ...

ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടന്നു

ഇരിങ്ങാലക്കുട: ഷുഹൈബ് രക്തസാക്ഷി ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. മണ്ഡലം സെക്രട്ടറി സുബിൻ പി എസ് അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം...

ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ തൂങ്ങിമരിച്ച നിലയിൽ

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ ഹരിപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹരിപുരം കുഴുപ്പുള്ളി പറമ്പിൽ മോഹനൻ (62), ഭാര്യ മിനി (56) , കാറളം വിഎച്ച്എസ്ഇ...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനം

ഇരിങ്ങാലക്കുട: കോളേജിൻറെ വൈസ് പ്രിൻസിപ്പാൾ ഡോ. കെ വൈ ഷാജു, ഹ്യൂമാനിറ്റീസ് വിഭാഗം ഡീൻ ഡോ. ബി പി അരവിന്ദ, വൈസ് പ്രിൻസിപ്പാൾ ഫാ. ജോയ് പീണിക്കപറമ്പിൽ ലാബ് അസിസ്റ്റൻറ് ടി...

അംബേദ്ക്കര്‍ സ്വാശ്രയഗ്രാമം പദ്ധതി കുന്നത്തറ കോളനിയിൽ മന്ത്രി ആർ ബിന്ദു ചർച്ച നടത്തി

മുരിയാട്: കുന്നത്തറ കോളനിയിൽ അംബേദ്ക്കര്‍ സ്വാശ്രയഗ്രാമം പദ്ധതിയുടെ പ്രാഥമിക ആലോചനാ യോഗം മന്ത്രി ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്നു. പട്ടികജാതി വിഭാഗക്കാർ താമസിക്കുന്ന ആവാസവ്യവസ്ഥ ഏറ്റവും മെച്ചപ്പെട്ടതാക്കാനുള്ള സർക്കാർ പ്രതിബദ്ധതയാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.ഓരോ...

ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റ് കൊടിയേറ്റം

ഇരിങ്ങാലക്കുട: ടൗൺ അമ്പ് ഫെസ്റ്റിവലിന്റെ കൊടിയേറ്റം കത്തിഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് നിർവഹിച്ചു മാർക്കറ്റ് പരിസരങ്ങളുടെ ദിപാലങ്കരങ്ങളുടെ സ്വിച്ചോൺ കർമ്മം ഇരിങ്ങലക്കുട സബ്. ഇൻസ്പെക്ടർ എം.എസ്.ഷാജൻ നിർവ്വഹിച്ചു ദിപാലങ്കാര കൺവീനർ റെജി...

വെള്ളാനിപ്പറമ്പിൽ റാഫേൽ മകൻ വി. ആർ. ജോബ് (83) നിര്യാതനായി

വെള്ളാനിപ്പറമ്പിൽ റാഫേൽ മകൻ വി. ആർ. ജോബ് (83) നിര്യാതനായി .സംസ്കാരകർമ്മം 15/02/2023 ബുധനാഴ്ച്ച രാവിലെ11.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ : ആനി ജോബ്.മക്കൾ...

കേരളത്തിൽ നിന്നും ഒരു പുതിയ ഇനം കുയിൽ തേനിച്ചയെ കണ്ടെത്തി

ഇരിങ്ങാലക്കുട : കേരളത്തിൽ നിന്ന് ഒരു പുതിയ ഇനം കുയിൽ തേനിച്ചയെകണ്ടെത്തി. കുക്കു ബീ വിഭാഗത്തിൽ പെടുന്ന തെറിയസ് നരേന്ദ്രാനി എന്ന പേരിട്ടിരിക്കുന്ന ഈ സ്പീഷീസിനെ ഷഡ്പദ എന്റെമോളജി റിസർച്ച് ലാബ്(SERL), ക്രൈസ്റ്റ്...

പുല്ലേക്കുളം നവീകരണപദ്ധതി ഉത്ഘാടനം ചെയ്തു

പൂന്തോപ് :തൃശൂർ ജില്ലാ പഞ്ചായത്ത്‌ 20 ലക്ഷം രൂപ ചെലഴിച്ചു നടപ്പാക്കുന്നപുല്ലേ ക്കുളം നവീകരണ പ്രവർത്തനങ്ങളുടെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ. ഡേവിസ് മാസ്റ്റർ നിർവഹിച്ചു. വേളൂക്കര ഗ്രാമ പഞ്ചായത്ത്‌...

ഇരിങ്ങാലക്കുട നഗരസഭ വികസന സെമിനാർ 2023- 24

ഇരിങ്ങാലക്കുട : നഗരസഭ ജനകീയസൂത്രണം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2023- 24 വാർഷിക പദ്ധതി വികസന സെമിനാർ ഫെബ്രുവരി 13 നു രാവിലെ 10- 30 ന് രാജീവ് ഗാന്ധി ടൗൺ...

കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും സിപിഐഎം സ്ഥാനാർഥികൾ വിജയിച്ചു

കാട്ടൂർ :ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷ ധാരണ പ്രകാരം ഒഴിവ് വന്ന സ്റ്റാൻഡിംഗ് കമ്മിറ്റികളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടന്നു.പ്രസിഡന്റ്‌ ആയതിനെ തുടർന്ന് ടി.വി ലത അധ്യക്ഷത വഹിച്ചിരുന്ന വികസന കാര്യം,വി.എം കമറുദീൻ വൈസ് പ്രസിഡന്റ്‌...

സേലം രക്തസാക്ഷി ദിനാചരണം

ഇരിങ്ങാലക്കുട:കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സേലം രക്തസാക്ഷി ദിനാചരണം നടത്തി.ഇരിങ്ങാലക്കുട ആൽത്തറയ്ക്കുസമീപം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് പെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു.കർഷകസംഘം ഏരിയാ പ്രസിഡണ്ട്...

മന്ത്രി ആര്‍. ബിന്ദുവിന്റെ ഓഫീസിന് മുന്നില്‍ വായ്മൂടിക്കെട്ടി നില്‍പ്പ് സമരം നടത്തി

ഇരിങ്ങാലക്കുട : ബജറ്റ് അവഗണനയ്‌ക്കെതിരെ സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്.എം.സി.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി ആര്‍. ബിന്ദുവിന്റെ ഓഫീസിന് മുന്നില്‍ വായ്മൂടിക്കെട്ടി നില്‍പ്പ് സമരം നടത്തി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധരന്‍...

പുതുതലമുറയെ വാർത്തെടുക്കാൻ ഡോൺബോസ്കോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് അനന്യം : ടി.എൻ. പ്രതാപൻ എം പി

ഇരിങ്ങാലക്കുട: നവീന ആശയങ്ങളും വ്യത്യസ്ത ചിന്താധാരകളും കൈമുതലായ ഒരു പുതു തലമുറയെ വാർത്തെടുക്കാൻ ഡോൺ ബോസ്കോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് അനന്യമെന്ന് ടി.എൻ. പ്രതാപൻ എം.പി. ഡോൺ ബോസ്കോ വജ്ര ജൂബിലി...

മുരിയാട് ഗ്രാമ പഞ്ചായത്തിന്റെ വികസന കുതിപ്പിന്റെ പൊൻതൂവലായി ആനന്ദപുരം ഗവ.യു.പി.സ്കൂൾ അത്യാധുനിക സൗകര്യങ്ങളോടെ നാടിന് സമർപ്പിക്കുകയാണ്.

ആനന്ദപുരം: കേരള സർക്കാരിന്റെ പൊതു വിദ്യഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ലഭിച്ച ഒരു കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ മന്ദിരവും സമഗ്ര ശിക്ഷാ കേരളം എസ് എസ് കെ യുടെ ഭാഗമായി...

കലാനിലയം രാഘവനാശാനെ ജെ.സി.ഐ. ഇരിങ്ങാലക്കുട ആദരിച്ചു

ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാറിന്റെ കഥകളി പുരസ്കാരത്തിന് അർഹനായ കലാനിലയം രാഘവൻ ആശാനെ ജെ.സി.ഐ. ഇരിങ്ങാലക്കുട ആദരിച്ചു ജെ.സി.ഐ. പ്രസിഡന്റ് മെജോ ജോൺസനും ലേഡി ജേസി വിംഗ് ചെയർ പേഴ്സൺ നിഷി ന നിസാറും...

ക്രൈസ്റ്റ് കോളേജ് ആൾ കേരള ഇന്റർ കോളേജിയേറ്റ് വടം വലി മത്സരം സമാപിച്ചു

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പതിനാറോളം പുരുഷ വനിതാ ടീമുകൾ പങ്കെടുത്തു. പുരുഷ വിഭാഗത്തിൽ ഗവണ്മെന്റ് കോളേജ് കാസറഗോടും വനിതാ വിഭാഗത്തിൽ നൈപുണ്യ കോളേജ് കൊരട്ടി ഒന്നാം സ്ഥാനം നെടി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്...

ഇരിങ്ങാലക്കുട SNBS സമാജം ശ്രീ. വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം സമാപിച്ചു

ഇരിങ്ങാലക്കുട: SNBS സമാജം ശ്രീ. വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം ഇന്ന് 10/2/2023 ആറോട്ടോട് കൂടി സമാപിച്ചു. കാവടി മത്സരത്തിൽ ഒന്നാം സ്ഥാനം കോമ്പാറ വിഭാഗത്തിനും രണ്ടാം സ്ഥാനം പൂല്ലൂർ വിഭാഗത്തിനും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe