26.9 C
Irinjālakuda
Thursday, October 10, 2024

Daily Archives: February 11, 2023

സേലം രക്തസാക്ഷി ദിനാചരണം

ഇരിങ്ങാലക്കുട:കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സേലം രക്തസാക്ഷി ദിനാചരണം നടത്തി.ഇരിങ്ങാലക്കുട ആൽത്തറയ്ക്കുസമീപം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് പെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു.കർഷകസംഘം ഏരിയാ പ്രസിഡണ്ട്...

മന്ത്രി ആര്‍. ബിന്ദുവിന്റെ ഓഫീസിന് മുന്നില്‍ വായ്മൂടിക്കെട്ടി നില്‍പ്പ് സമരം നടത്തി

ഇരിങ്ങാലക്കുട : ബജറ്റ് അവഗണനയ്‌ക്കെതിരെ സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്.എം.സി.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി ആര്‍. ബിന്ദുവിന്റെ ഓഫീസിന് മുന്നില്‍ വായ്മൂടിക്കെട്ടി നില്‍പ്പ് സമരം നടത്തി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധരന്‍...

പുതുതലമുറയെ വാർത്തെടുക്കാൻ ഡോൺബോസ്കോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് അനന്യം : ടി.എൻ. പ്രതാപൻ എം പി

ഇരിങ്ങാലക്കുട: നവീന ആശയങ്ങളും വ്യത്യസ്ത ചിന്താധാരകളും കൈമുതലായ ഒരു പുതു തലമുറയെ വാർത്തെടുക്കാൻ ഡോൺ ബോസ്കോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് അനന്യമെന്ന് ടി.എൻ. പ്രതാപൻ എം.പി. ഡോൺ ബോസ്കോ വജ്ര ജൂബിലി...

മുരിയാട് ഗ്രാമ പഞ്ചായത്തിന്റെ വികസന കുതിപ്പിന്റെ പൊൻതൂവലായി ആനന്ദപുരം ഗവ.യു.പി.സ്കൂൾ അത്യാധുനിക സൗകര്യങ്ങളോടെ നാടിന് സമർപ്പിക്കുകയാണ്.

ആനന്ദപുരം: കേരള സർക്കാരിന്റെ പൊതു വിദ്യഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ലഭിച്ച ഒരു കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ മന്ദിരവും സമഗ്ര ശിക്ഷാ കേരളം എസ് എസ് കെ യുടെ ഭാഗമായി...

കലാനിലയം രാഘവനാശാനെ ജെ.സി.ഐ. ഇരിങ്ങാലക്കുട ആദരിച്ചു

ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാറിന്റെ കഥകളി പുരസ്കാരത്തിന് അർഹനായ കലാനിലയം രാഘവൻ ആശാനെ ജെ.സി.ഐ. ഇരിങ്ങാലക്കുട ആദരിച്ചു ജെ.സി.ഐ. പ്രസിഡന്റ് മെജോ ജോൺസനും ലേഡി ജേസി വിംഗ് ചെയർ പേഴ്സൺ നിഷി ന നിസാറും...

ക്രൈസ്റ്റ് കോളേജ് ആൾ കേരള ഇന്റർ കോളേജിയേറ്റ് വടം വലി മത്സരം സമാപിച്ചു

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പതിനാറോളം പുരുഷ വനിതാ ടീമുകൾ പങ്കെടുത്തു. പുരുഷ വിഭാഗത്തിൽ ഗവണ്മെന്റ് കോളേജ് കാസറഗോടും വനിതാ വിഭാഗത്തിൽ നൈപുണ്യ കോളേജ് കൊരട്ടി ഒന്നാം സ്ഥാനം നെടി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe