25.9 C
Irinjālakuda
Monday, September 16, 2024

Daily Archives: February 21, 2023

നാലാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ പങ്കാളികളായി ഇക്കുറി ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിലെ കൊട്ടക ഫിലിം ക്ലബും

ഇരിങ്ങാലക്കുട : നാലാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ പങ്കാളികളായി ഇക്കുറി ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിലെ കൊട്ടക ഫിലിം ക്ലബും . അഞ്ഞൂറോളം അംഗങ്ങളുള്ള ക്ലബിൽ നിന്നുള്ള വിദ്യാർഥികൾ ചലച്ചിത്രമേളയുടെ സംഘാടകരായും കാണികളായും രംഗത്തെത്തും....

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്ത് മുരിയാട് ഗ്രാമപഞ്ചായത്ത്

മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി , ജനറൽ വിഭാഗങ്ങളിൽ നിന്നായി നൂറ്റമ്പതിൽപരം വയോജനങ്ങൾക്ക് കട്ടിൽ വിതരണത്തിന്റെ ആനുകൂല്യം ലഭിക്കുക.നടത്തി. മുരിയാട് ആദ്യഘട്ടത്തിൽ 70 പേർക്കാണ് വിതരണം നടത്തിയത് .വനിത...

ജെ.സി.ഐ. വനിത ഫുട്ബോൾ മത്സരവും ഫുട്ബോൾ കിറ്റ് വിതരണവും

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുട ലേഡി ജേസി വിംഗിന്റെ നേതൃത്വത്തിൽ കളിയിടങ്ങൾ സ്ത്രീകൾക്ക് അന്യമല്ല എന്ന മുദ്രവാക്യവുമായി അവിട്ടത്തൂർ എൽ.ബി.എസ്.എം.എച്ച്.എസ്. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ശ്രീനന്ദന ഇ.എ യുടെ നേതൃത്വത്തിലുള്ള എൽ.ബി.എസ്.എം. ഫുട്ബോൾ അക്കാദമിയും...

തുറവൻക്കാട് ഊക്കൻ മെമ്മോറിയൽ സ്ക്കൂൾ വാർഷികം

പുല്ലൂർ:തുറവൻക്കാട് ഊക്കൻ മെമ്മോറിയൽ സ്ക്കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും യാത്രയപ്പും സമുചിതമായി കൊണ്ടാടി മദർ ജനറൽ റവ സി റിൻസി സി എസ് സി അധ്യക്ഷത വഹിച്ച യോഗത്തിൽ മുരിയാട് ഗ്രാമ...

കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിന്റെ പുതിയ കെട്ടിടം മത്സ്യബന്ധന , സാംസ്കാരിക, യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ നാടിന് സമർപ്പിച്ചു. തീരദേശ വികസന കോർപ്പറേഷൻ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പണി പൂർത്തിയാക്കിയത്.മൂന്ന് നിലകളിലായി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe